"ജി യു പി എസ് കാരുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
സര്‍ക്കാര്‍ ഏറ്റെടുത്ത ഈ സ്ഥാപനം 1973ല്‍ മഠത്തിപറമ്പില്‍ രാമന്‍ ഉള്‍പ്പെടെയുളളവരുടെ കയ്യില്‍ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പില്‍ ബീരാന്‍ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാല്‍ 1974ല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് വാര്‍ക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി | സര്‍ക്കാര്‍ ഏറ്റെടുത്ത ഈ സ്ഥാപനം 1973ല്‍ മഠത്തിപറമ്പില്‍ രാമന്‍ ഉള്‍പ്പെടെയുളളവരുടെ കയ്യില്‍ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പില്‍ ബീരാന്‍ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാല്‍ 1974ല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് വാര്‍ക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി | ||
== ഭൗതികസൗകര്യങ്ങള്‍ ==നിലവില്‍ 18 ക്ലാസ്സ്മുറികള്‍ ഉണ്ട്.പ്രിപ്രൈമറി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. | == ഭൗതികസൗകര്യങ്ങള്‍ == | ||
നിലവില്‍ 18 ക്ലാസ്സ്മുറികള്‍ ഉണ്ട്.പ്രിപ്രൈമറി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. | |||
2000ല്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി ഉണ്ട്. | 2000ല്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി ഉണ്ട്. | ||
10 കംപ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടര്‍ ലാബ്,പ്രത്യേകം സയന്‍സ് ലാബ്,വിശാലമായ കളിസ്ഥലം ,കോണ്‍ഫറന്‍സ് ഹാള്‍,സ്റ്റേജ്,അടുക്കള,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫില്‍ട്ടര്‍ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികള്‍ക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്. | 10 കംപ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടര്‍ ലാബ്,പ്രത്യേകം സയന്‍സ് ലാബ്,വിശാലമായ കളിസ്ഥലം ,കോണ്‍ഫറന്‍സ് ഹാള്‍,സ്റ്റേജ്,അടുക്കള,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫില്‍ട്ടര്‍ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികള്‍ക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്. | ||