"ബി. ഇ. എം. എ. എൽ. പി. എസ്. അന്നശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്‍= ലിസ സുചിതൻ | | പ്രധാന അദ്ധ്യാപകന്‍= ലിസ സുചിതൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സജ്‌ല | | പി.ടി.ഏ. പ്രസിഡണ്ട്= സജ്‌ല | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 17418pic1.JPG | | ||
}} | }} | ||
20:29, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ബി. ഇ. എം. എ. എൽ. പി. എസ്. അന്നശ്ശേരി | |
|---|---|
| വിലാസം | |
അന്നശ്ശേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 29-01-2017 | 17418 |
ചരിത്രം
തലക്കുളത്തൂർ പ്രദേശത്തെ ആദ്യ വിദ്യാലയം , 1902 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ചു . സി എസ് ഐ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു . അത്തോളി പഞ്ചായത്തിലെ കുളക്കാടെന്ന സ്ഥലത്തു തുടക്കം കുറിച്ചു 2002 ൽ ഈ വിദ്യാലയം ശതാബ്‌ദി ആഘോഷിച്ചു . നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങള്‍
ചുറ്റുമതിൽ
ശുചിമുറി,ആൺ ,പെൺ വേറെ ഉണ്ട്
സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്
ക്ലാസ് മുറിയിൽ ഫാൻ,ലൈറ്റ്, കുടിവെള്ള സൗകര്യം മുതലായവയുണ്ട്
സ്കൂൾ ലൈബ്രറിയും കിണറും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- [ മികവുകള്‍]
2011-2012 ,2013-2014 വർഷങ്ങളിൽ എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്
പരിസ്ഥിതി ക്വിസ്സ് മത്സരങ്ങളിൽ സബ്ജില്ലയിൽ വിജയം കൈവരിച്ചിട്ടുണ്ട്
സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്
- അധ്യാപകര്‍
ലിസ സുചിതൻ
ഷീബ ജൂലിയറ്റ് ജോൺ
ലിംന എം മേലേത്തറ
ആശ ജയരാജ്
സുബൈർ .ഇ.കെ
- ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം - വൃക്ഷത്തൈ വിതരണം - ബോധവൽക്കരണം നടത്തി
ജൂൺ 19 - വായനാദിനം - ക്വിസ്സ് , അമ്മ വായന നടത്തി
ജൂലൈ 1 - വനമഹോത്സവം
ജൂലൈ 5 - ബഷീർ ചരമദിനം - ക്വിസ്സ്
ജൂലൈ 20 - മാർക്കോണി ചരമദിനം
ആഗസ്റ്റ് 6 - യുദ്ധവിരുദ്ധ റാലി
ആഗസ്റ്റ് 10 - വിരഗുളിക വിതരണം
ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം
സെപ്റ്റംബർ 5 - അധ്യാപകദിനം -വിരമിച്ച അധ്യാപകനെ ആദരിച്ചു
സെപ്റ്റംബർ 9 - ഓണാഘോഷം
ഒക്ടോബർ 2 - ശുചിത്വ വാരാചരണം , ഗാന്ധിജയന്തി
നവംബർ 1 - കേരളപ്പിറവി
നവംബർ 14 - ശിശുദിനം
ഡിസംബർ 8 - ഹരിതകേരളം - പ്ലാസ്റ്റിക് വിമുക്തം
ജനുവരി 26 - റിപ്പബ്ലിക് ഡേ
ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
- ക്ലബ്ബുകൾ
സയൻസ് ക്ലബ് , ഇംഗ്ലീഷ് ക്ലബ് , ഗണിത ക്ലബ് , ആരോഗ്യ ക്ലബ് എന്നീ ക്ലബ്ബുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നത് .ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം തന്നെ ക്ലബ്ബുകളുമായി ബന്ധപ്പെടുത്തി നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം പ്രവർത്തനാവലോകനവും ആസൂത്രണവും നടത്തിവരുന്നു .പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ബോധവൽക്കരണം ,എന്നീ പ്രവർത്തനങ്ങളും അസംബ്ലിയിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട് .
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|