"ഉപയോക്താവിന്റെ സംവാദം:11021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:11021 (മൂലരൂപം കാണുക)
17:21, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു) |
No edit summary |
||
| വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 19:31, 22 നവംബർ 2016 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 19:31, 22 നവംബർ 2016 (IST) | ||
ˈപൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ˈ എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. വെള്ളിയായ്ച് രാവിലെ 9.30ന് മുയുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അസംബ്ലി സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന്റെയും പ്ലാസ്ററിക്--ലഹരി വിമുക്ത സമൂഹത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി , ഹെഡ്‌മിസ്‌ട്രസ് ലത ജി എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി. സ്കൂള്‍ ലീഡര്‍ നബീസത്ത് ഷാനിബ പ്രതിജ്ഞ ചൊല്ലികൊടുത്തു. | |||
11 മണിക്ക് സ്കൂള്‍ ഹാളില്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു. പി.ടി.എെ പ്രസിഡണ്ട് എന്‍.യു.അബ്‌ദുസ്സലാം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എന്‍ .എ .താഹിര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എെ വൈസ് പ്രസിഡണ്ട് പി എ മുഹമ്മദ് , മദര്‍ പി.ടി.എെ പ്രസിഡണ്ട് അസ്മാബി, പി.ടി.എെ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞഎടുത്തു. രക്ഷിതാക്കളും പരിപാടികളില്‍ പങ്കെടുത്തു. | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്ലാസ്ററിക് വിമുക്ത കാമ്പസ് , ലഹരി വിമുക്ത സമൂഹം എന്നിവയുടെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും പൊതു സമൂഹത്തിലും എത്തിക്കുന്നതില്‍ പരിപാടി വലിയ സഹായം നല്‍കി. | |||