ഉപയോക്താവിന്റെ സംവാദം:11021
നമസ്കാരം 11021 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 19:31, 22 നവംബർ 2016 (IST)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ˈപൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ˈ എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. വെള്ളിയായ്ച് രാവിലെ 9.30ന് മുയുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അസംബ്ലി സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന്റെയും പ്ലാസ്ററിക്--ലഹരി വിമുക്ത സമൂഹത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി , ഹെഡ്‌മിസ്‌ട്രസ് ലത ജി എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി. സ്കൂള്‍ ലീഡര്‍ നബീസത്ത് ഷാനിബ പ്രതിജ്ഞ ചൊല്ലികൊടുത്തു. 11 മണിക്ക് സ്കൂള്‍ ഹാളില്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു. പി.ടി.എെ പ്രസിഡണ്ട് എന്‍.യു.അബ്‌ദുസ്സലാം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എന്‍ .എ .താഹിര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എെ വൈസ് പ്രസിഡണ്ട് പി എ മുഹമ്മദ് , മദര്‍ പി.ടി.എെ പ്രസിഡണ്ട് അസ്മാബി, പി.ടി.എെ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞഎടുത്തു. രക്ഷിതാക്കളും പരിപാടികളില്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്ലാസ്ററിക് വിമുക്ത കാമ്പസ് , ലഹരി വിമുക്ത സമൂഹം എന്നിവയുടെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും പൊതു സമൂഹത്തിലും എത്തിക്കുന്നതില്‍ പരിപാടി വലിയ സഹായം നല്‍കി.