"സെന്റ് ജോസഫ് എച്ച് എസ് എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: 250px പെണ്‍കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ … |
No edit summary |
||
| വരി 1: | വരി 1: | ||
[[ചിത്രം:ST JOSEPHS HSS KOONAMMAVU.jpg|250px]] | [[ചിത്രം:ST JOSEPHS HSS KOONAMMAVU.jpg|250px]] | ||
== ആമുഖം == | |||
പെണ്‍കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ ഉന്നം വച്ചുകൊണ്ട് 1961ല്‍ രൂപം കൊണ്ടതാണ് കൂനമ്മാവ് സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ (L.Dis.36764/61/D1) ഈ സ്‌ക്കൂളിലെ ആദ്യത്തെ എച്ച.എം. Sr. Hendrina ആയിരുന്നു. 2004 മുതല്‍ St. Jopseh Higher Secondary School ആയി മാറി എച്ച.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 600 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 30 ഓളം അദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. കലാകായിക രംഗങ്ങളിലും ഇവരെ പ്രബുദ്ധരാക്കാന്‍ അദ്ധ്യാപകര്‍ അധ്വാനം ചെയ്യുന്നു. മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍സയന്‍സ് എന്നീക്ലബ്ബുകളും ലിറ്റററി അസോസിയേഷനുകള്‍, ജൂനിയര്‍ റെഡ്‌ക്രോസ്, ഗൈഡ്‌സ് എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. സ്‌ക്കൂള്‍ തലത്തിലും, ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും വിവധ മേഖലകളിലെ എസ്‌ക്‌സിബിഷനുകളില്‍ പങ്കെടുക്കാറുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്കുമ രക്ഷകര്‍ത്താകള്‍ക്കും ഉപകരുക്കുന്ന രീതിയില്‍ ബോധവര്‍ക്കരണ ക്ലാസ്സുകള്‍ നടത്താറുണ്ട്. വിമലാ പ്രോവിന്‍സ് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ്. ഈ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | പെണ്‍കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ ഉന്നം വച്ചുകൊണ്ട് 1961ല്‍ രൂപം കൊണ്ടതാണ് കൂനമ്മാവ് സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ (L.Dis.36764/61/D1) ഈ സ്‌ക്കൂളിലെ ആദ്യത്തെ എച്ച.എം. Sr. Hendrina ആയിരുന്നു. 2004 മുതല്‍ St. Jopseh Higher Secondary School ആയി മാറി എച്ച.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 600 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 30 ഓളം അദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. കലാകായിക രംഗങ്ങളിലും ഇവരെ പ്രബുദ്ധരാക്കാന്‍ അദ്ധ്യാപകര്‍ അധ്വാനം ചെയ്യുന്നു. മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍സയന്‍സ് എന്നീക്ലബ്ബുകളും ലിറ്റററി അസോസിയേഷനുകള്‍, ജൂനിയര്‍ റെഡ്‌ക്രോസ്, ഗൈഡ്‌സ് എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. സ്‌ക്കൂള്‍ തലത്തിലും, ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും വിവധ മേഖലകളിലെ എസ്‌ക്‌സിബിഷനുകളില്‍ പങ്കെടുക്കാറുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്കുമ രക്ഷകര്‍ത്താകള്‍ക്കും ഉപകരുക്കുന്ന രീതിയില്‍ ബോധവര്‍ക്കരണ ക്ലാസ്സുകള്‍ നടത്താറുണ്ട്. വിമലാ പ്രോവിന്‍സ് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ്. ഈ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
== മേല്‍വിലാസം == | |||
വര്‍ഗ്ഗം: സ്കൂള്‍ | |||