"വാണീവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 71: | വരി 71: | ||
മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു. | മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു. | ||
==27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ വിദ്യാലയതല ഉൽഘാടനം== | ==27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ വിദ്യാലയതല ഉൽഘാടനം== | ||
27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാലയതല ഉൽഘാടനംഎളയാവൂർ പഞ്ചായത്ത് മുൻ മെമ്പർ ശ്രീമതി സി സീജ നിർവഹിച്ചു. വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്ത പ്രസ്തുത ചടങ്ങിൽ 20 ഓളം പേർ പങ്കെടുത്തു. | |||
പിന്നീട് വിദ്യാലയവികസന സമതി രൂപികരിച്ചു. ശ്രീമതി ഷാഹിന മൊയ്തീൻ ചെയർപേഴ്സൺ ആയും ശ്രീ വസന്തകുമാർ ബാബു (മുൻ PTA പ്രസിഡന്റ് ) വർക്കിംഗ് chairman ആയും സ്കൂൾ മാനേജർ ഓ പി ഉല്ലാസ് വൈസ് chairman ഉമായും ശ്രീമതി കെ പി നിഷ (പ്രധാനാധ്യാപിക) കൺവീനർ ആയും 18 അംഗ കമ്മിറ്റി രുപീകരിച്ചു. മുഖ്യ രക്ഷാധികാരി ആയി ബഹു. മന്ത്രിയും സ്ഥലം MLA യുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രക്ഷാധികാരിയായി ബഹു. കണ്ണൂർ കോര്പറേഷന് മേയർ ശ്രീമതി ഇ പി ലതയെയും തീരുമാനിച്ചു. | പിന്നീട് വിദ്യാലയവികസന സമതി രൂപികരിച്ചു. ശ്രീമതി ഷാഹിന മൊയ്തീൻ ചെയർപേഴ്സൺ ആയും ശ്രീ വസന്തകുമാർ ബാബു (മുൻ PTA പ്രസിഡന്റ് ) വർക്കിംഗ് chairman ആയും സ്കൂൾ മാനേജർ ഓ പി ഉല്ലാസ് വൈസ് chairman ഉമായും ശ്രീമതി കെ പി നിഷ (പ്രധാനാധ്യാപിക) കൺവീനർ ആയും 18 അംഗ കമ്മിറ്റി രുപീകരിച്ചു. മുഖ്യ രക്ഷാധികാരി ആയി ബഹു. മന്ത്രിയും സ്ഥലം MLA യുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രക്ഷാധികാരിയായി ബഹു. കണ്ണൂർ കോര്പറേഷന് മേയർ ശ്രീമതി ഇ പി ലതയെയും തീരുമാനിച്ചു. | ||
സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ തുടങ്ങുവാനും തുടർന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്ന് നിര്ദേശമുയർന്നു. | സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ തുടങ്ങുവാനും തുടർന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്ന് നിര്ദേശമുയർന്നു. |
00:33, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വാണീവിലാസം യു പി സ്കൂൾ | |
---|---|
വിലാസം | |
ചൊവ്വ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 13385 |
ചരിത്രം
കണ്ണൂർ കോർപറേഷനിലെ എളയാവൂർ ഡിവിഷൻ നമ്പർ23ലാണ് സ്കൂൾ സ്റിതിചെയ്യുന്നത്. പരേതനായ ശ്രീ കോമത്ത് കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപകൻ.ഇപ്പോഴത്തെ കെട്ടിടത്തിന് സമീപമുള്ള പറമ്പിൽ ഒരു ഓല മേഞ ഷെഡിൽ 1923 ഇൽ ആരംഭിച്ച സ്കൂളിൽ 1.മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. അന്ന് ഇത് ഒരു LP.സ്കൂൾ ആയിരുന്നു. 1929 ലാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്.1958 ഇൽ 6 - 7 കക്ലാസുകൾ കൂടി ഉൾപ്പെടുത്തി യു പി സ്കൂൾ ആയി ഉയർത്തി. 1966 ഇൽ യു പി ക്ലാസ്സുകൾക്കും സർക്കാർ അംഗീകാരം ലഭിച്ചു. അക്കാലത്തു എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ ഉണ്ടായിരുന്നു. 14 ക്ലാസും 14 ക്ലാസ്സ്‌ടീച്ചർമാരും കൂടാതെ പ്രവൃത്തിപരിചയം, ഉറുദു, സംസ്കൃതം ഹിന്ദി എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. .==
ഭൗതികസൗകര്യങ്ങള്‍
വെട്ടുകല്ലുകൊണ്ടു നിർമിതമായ ഓടിട്ട റൂഫോടുകൂടിയ സ്ഥിരം കെട്ടിടം ആണ്. ചുമരുകൾ പ്ലാസ്റ്റർ ചെയ്തിട്ടില്ല. തറ സിമെന്റ് പ്ലാസ്റ്റർ ചെയ്തതാണ് . ക്ളാസ്സുകളെ മരത്തടികൾകൊണ്ട് വെർതിരിച്ചിരിക്കുന്നു. ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ട്. സ്കൂളിൽ ഒരു കക്കൂസ് ഉണ്ട്..കക്കൂസിന്റെയും മൂത്രപ്പുരയുടെയും തറയിൽ ടൈൽ പാകിയിട്ടുണ്ട്. സ്കൂളിന് കളിസ്ഥലം ഇല്ലാത്തതിനാൽ കായിക മത്സരങ്ങളും മറ്റും പരിസരത്തുള്ള പഞ്ചായത്ത് റോഡിൽവെച്ചാണ് നടത്താറുള്ളത്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുള്ള വെള്ളത്തിനും പരിസരത്തുള്ള 2 വീടുകളെ ആശ്രയിക്കുന്നു. ഉച്ചഭക്ഷണപാചകശാലക്കു പ്രത്യേകം മുറി ഇല്ല സ്റ്റോർ മുറിയും ഇല്ല. പാത്രം കഴുകാനും മറ്റും പ്രത്യേകം പൈപ്പ് സംവിധാനം ഇല്ല. റാമ്പും റെയിലും സംവിധാനം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ്, വിദ്യാരംഗം സാഹിത്യവേദി
2015-16 എൽ എസ് എസ് ജേതാവ് : ഹരികേശ് ഓ പി 2015-16 ഇൻസ്പയർ അവാർഡ് ജേതാവ് : ശ്രീദേവി വി സി
വിദ്യാരംഗം സാഹിത്യോത്സവത്തോടനുബന്ധിച്ചു നടന്ന സബ് ജില്ലാതല മലയാളം കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം : ശ്രീദേവി വി സി സബ് ജില്ലാ കലോത്സവം - ഹിന്ദി കഥാരചന - ഒന്നാം സ്ഥാനം : ആദ്വൈത് എസ് കുമാർ മേഖല വിജ്ഞാനോത്സവത്തിൽ പങ്കെടുത്തവർ നിഹാരിക, ഹരികേശ് ഓ പി.
മാനേജ്‌മെന്റ്
ശ്രീ ഒ പി ഉല്ലാസ് , മാനേജർ
മുൻ സാരഥികൾ
1. ഒ കെ കല്യാണി ടീച്ചർ = 2. ഒ കെ ഭാനുമതി ടീച്ചർ 3. സുഭദ്ര ടീച്ചർ 4. ഒ കെ വാസന്തി ടീച്ചർ 5. കെ വി രമണി ടീച്ചർ 6. കെ പി ശൈലജ ടീച്ചർ 7. എൻ കെ സുനില ടീച്ചർ =
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1 Dr.എൻ കെ ശശീന്ദ്രൻ 2 Dr പി സി രവീന്ദ്രൻ (late) 3 Dr ടി രവീന്ദ്രൻ 4 Dr അനീഷ് 5 പി കുഞ്ഞിരാമൻ (AGM )6 യു കെ .ഭാസ്കരൻ (Prof ) 7 . അഡ്വ. ജയൻ 8. ഒ പി ജയപാലൻ (Prof ) 9. ശ്രീ സച്ചിൻ ഒ പി 10. ശ്രീമതി സെറീന ജെ 11. ശ്രീ ആശാനാഥ് 12. Dr ആതിര ചന്ദ്രൻ 13. ശ്രീ പി സി വിജയൻ14. ശ്രീ പി സി പവിത്രൻ
=വഴികാട്ടി
കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200 മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു.
27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ വിദ്യാലയതല ഉൽഘാടനം
27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാലയതല ഉൽഘാടനംഎളയാവൂർ പഞ്ചായത്ത് മുൻ മെമ്പർ ശ്രീമതി സി സീജ നിർവഹിച്ചു. വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്ത പ്രസ്തുത ചടങ്ങിൽ 20 ഓളം പേർ പങ്കെടുത്തു. പിന്നീട് വിദ്യാലയവികസന സമതി രൂപികരിച്ചു. ശ്രീമതി ഷാഹിന മൊയ്തീൻ ചെയർപേഴ്സൺ ആയും ശ്രീ വസന്തകുമാർ ബാബു (മുൻ PTA പ്രസിഡന്റ് ) വർക്കിംഗ് chairman ആയും സ്കൂൾ മാനേജർ ഓ പി ഉല്ലാസ് വൈസ് chairman ഉമായും ശ്രീമതി കെ പി നിഷ (പ്രധാനാധ്യാപിക) കൺവീനർ ആയും 18 അംഗ കമ്മിറ്റി രുപീകരിച്ചു. മുഖ്യ രക്ഷാധികാരി ആയി ബഹു. മന്ത്രിയും സ്ഥലം MLA യുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രക്ഷാധികാരിയായി ബഹു. കണ്ണൂർ കോര്പറേഷന് മേയർ ശ്രീമതി ഇ പി ലതയെയും തീരുമാനിച്ചു. സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ തുടങ്ങുവാനും തുടർന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്ന് നിര്ദേശമുയർന്നു.