"വാണീവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13385 (സംവാദം | സംഭാവനകൾ)
No edit summary
13385 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200
കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200
മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു.
മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു.
==27 -01 -2017  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ വിദ്യാലയതല ഉൽഘാടനം==
എളയാവൂർ പഞ്ചായത്ത് മുൻ മെമ്പർ ശ്രീമതി സി സീജ നിർവഹിച്ചു. വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്ത പ്രസ്തുത ചടങ്ങിൽ 20 ഓളം പേർ പങ്കെടുത്തു.
പിന്നീട് വിദ്യാലയവികസന സമതി രൂപികരിച്ചു. ശ്രീമതി ഷാഹിന മൊയ്തീൻ ചെയർപേഴ്സൺ ആയും ശ്രീ വസന്തകുമാർ ബാബു (മുൻ PTA പ്രസിഡന്റ് ) വർക്കിംഗ് chairman ആയും സ്കൂൾ മാനേജർ ഓ പി ഉല്ലാസ് വൈസ് chairman ഉമായും ശ്രീമതി കെ പി നിഷ (പ്രധാനാധ്യാപിക) കൺവീനർ ആയും 18 അംഗ കമ്മിറ്റി രുപീകരിച്ചു. മുഖ്യ രക്ഷാധികാരി ആയി ബഹു. മന്ത്രിയും സ്ഥലം MLA യുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രക്ഷാധികാരിയായി ബഹു. കണ്ണൂർ കോര്പറേഷന് മേയർ ശ്രീമതി ഇ പി ലതയെയും തീരുമാനിച്ചു.
സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ തുടങ്ങുവാനും തുടർന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്ന് നിര്ദേശമുയർന്നു.
"https://schoolwiki.in/വാണീവിലാസം_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്