"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44215 (സംവാദം | സംഭാവനകൾ)
No edit summary
44215 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
എയിഡഡ് പ്രൈമറി സ്കൂള്‍ ആരംഭിച്ചത്. 1930-ല്‍ പ്രാദേശിക ഭാഷാ സ്കൂള്‍ ആയി ഉയര്‍ന്നു. ശങ്കരന്‍ വൈദ്യന്‍ ആയിരുന്നു മാനേജര്‍. താല്‍ക്കാലികമായി നിര്‍മിച്ച ഒറ്റ ഹാളില്‍ ഓഫീസും മൂന്ന്‍ ക്ലാസ്സ്‌ മുറികളും പ്രവര്‍ത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലന്‍ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകന്‍. ഉമ്മിണിയുടെ മകന്‍ കുട്ടന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ഥി.1957-ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എല്‍ പി സ്കൂള്‍ ആക്കി മാറ്റി. 1988-ല്‍ ഒരു ഓല ഷെഡ്‌ നിര്‍മിച്ചു.1997-ല്‍ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എല്‍ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെര്‍ സെന്റെര്‍ ആക്കി ഉയര്‍ത്തി.2001-ല്‍ ഓല ഷെഡ്‌നു പകരം മൂന്ന്‍ മുറിയുള്ള പുതിയ കെട്ടിടം നിര്‍മിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
മൂന്ന്‍ മുറികള്‍ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികള്‍ ഉള്ള വാര്‍ത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആര്‍ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തില്‍ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ മുന്‍ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളില്‍ സ്വന്തമായി കിണര്‍ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.

"https://schoolwiki.in/ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്