"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം=44215.jpg | | | സ്കൂള്‍ ചിത്രം=44215.jpg | | ||
}} | }} | ||
== ചരിത്രം == | |||
പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ആണ് പൂങ്കോട് ഗവ. എസ് വി എല്‍ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം | പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ആണ് പൂങ്കോട് ഗവ. എസ് വി എല്‍ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം | ||
എയിഡഡ് പ്രൈമറി സ്കൂള്‍ ആരംഭിച്ചത്. 1930-ല്‍ പ്രാദേശിക ഭാഷാ സ്കൂള്‍ ആയി ഉയര്‍ന്നു. ശങ്കരന്‍ വൈദ്യന്‍ ആയിരുന്നു മാനേജര്‍. താല്‍ക്കാലികമായി നിര്‍മിച്ച ഒറ്റ ഹാളില്‍ ഓഫീസും മൂന്ന്‍ ക്ലാസ്സ് മുറികളും പ്രവര്‍ത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലന്‍ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകന്‍. ഉമ്മിണിയുടെ മകന്‍ കുട്ടന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ഥി.1957-ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എല്‍ പി സ്കൂള്‍ ആക്കി മാറ്റി. 1988-ല്‍ ഒരു ഓല ഷെഡ് നിര്‍മിച്ചു.1997-ല്‍ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എല്‍ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെര്‍ സെന്റെര്‍ ആക്കി ഉയര്‍ത്തി.2001-ല്‍ ഓല ഷെഡ്‌നു പകരം മൂന്ന്‍ മുറിയുള്ള പുതിയ കെട്ടിടം നിര്‍മിച്ചു. | എയിഡഡ് പ്രൈമറി സ്കൂള്‍ ആരംഭിച്ചത്. 1930-ല്‍ പ്രാദേശിക ഭാഷാ സ്കൂള്‍ ആയി ഉയര്‍ന്നു. ശങ്കരന്‍ വൈദ്യന്‍ ആയിരുന്നു മാനേജര്‍. താല്‍ക്കാലികമായി നിര്‍മിച്ച ഒറ്റ ഹാളില്‍ ഓഫീസും മൂന്ന്‍ ക്ലാസ്സ് മുറികളും പ്രവര്‍ത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലന്‍ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകന്‍. ഉമ്മിണിയുടെ മകന്‍ കുട്ടന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ഥി.1957-ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എല്‍ പി സ്കൂള്‍ ആക്കി മാറ്റി. 1988-ല്‍ ഒരു ഓല ഷെഡ് നിര്‍മിച്ചു.1997-ല്‍ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എല്‍ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെര്‍ സെന്റെര്‍ ആക്കി ഉയര്‍ത്തി.2001-ല്‍ ഓല ഷെഡ്‌നു പകരം മൂന്ന്‍ മുറിയുള്ള പുതിയ കെട്ടിടം നിര്‍മിച്ചു. | ||