"എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൌതിക സാഹചര്യങ്ങള്‍) |
(ചെ.) (→ചരിത്രം) |
||
വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
ആദ്യത്തെ പ്രഥമാദ്ധ്യപകൻ ശ്രീ C.Pശ്രീകണ്ഠനായരും വിദ്യാർത്ഥിനി മൃദുലയുമായിരുന്നു.ആദ്യത്തെ S.S.L.C ബാച്ചില് 68 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതി.48% പേര് വിജിയിച്ചു.H.S വിഭാഗത്തില് ഇപ്പോേഴത്തെ പ്രഥമാദ്ധ്യാപിക ലേഖ ടീച്ചറും H.S.S വിഭാഗത്തില് രാധടീച്ചറുമാണ്. HS, HSS വിഭാഗങ്ങളിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 30 ആൾക്കാർ ജോലി ചെയ്യുന്നു. | ആദ്യത്തെ പ്രഥമാദ്ധ്യപകൻ ശ്രീ C.Pശ്രീകണ്ഠനായരും വിദ്യാർത്ഥിനി മൃദുലയുമായിരുന്നു.ആദ്യത്തെ S.S.L.C ബാച്ചില് 68 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതി.48% പേര് വിജിയിച്ചു.H.S വിഭാഗത്തില് ഇപ്പോേഴത്തെ പ്രഥമാദ്ധ്യാപിക ലേഖ ടീച്ചറും H.S.S വിഭാഗത്തില് രാധടീച്ചറുമാണ്. HS, HSS വിഭാഗങ്ങളിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 30 ആൾക്കാർ ജോലി ചെയ്യുന്നു. വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ 100 % റിസൽട്ട് ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. ജില്ലാ പഞ്ചായത്ത് 100 % ലഭിച്ച സ്കൂളുകൾക്ക് നൽകിവരുന്ന പാരിതോഷികം 2 വർഷങ്ങളായി ഈ സ്കൂളിനു കിട്ടുന്നു. | ||
ഹൈസ്കൂൾ ക്ലാസ്സിലെത്തുന്ന നിലവാരം കുറഞ്ഞ കുട്ടികൾക്ക് പ്രത്യേകo പരിശീലനം നൽകിയാണ് ഇത്തരത്തിൽ റിസൾട്ട് ഉണ്ടാക്കുന്നത്. | |||
== <> | |||
== ഭൌതിക സാഹചര്യങ്ങള്‍ == | == ഭൌതിക സാഹചര്യങ്ങള്‍ == | ||
<small>-വൃത്തിയുള്ള പാചകമുറിയും ടോയ്ലറ്റുകളുമാണുള്ളത്. വൈദ്യുതീകരിച്ച 3 ക്ളാസ്സ്മുറികള്‍ ഉണ്ട്.വിശാലമായൊരു കളിസ്ഥലവും സാമാന്യം ഭേദപ്പെട്ട പച്ചക്കറികൃഷിത്തോട്ടവും ഉണ്ട്. കംപ്യൂട്ടര്‍ ലാബ്,ലബോറട്ടറി ,ലൈബ്രറി എന്നിവ നല്ല രീതിയില്‍ പ്രവർത്തിക്കുന്നു. ദൂരത്തു നിന്നുള്ള കുട്ടികളാണു കൂടുതലും. അതിനാൽ യാത്രാസൌകര്യത്തിനായി സൌജന്യമായി ഒരു വാഹനം ഓടിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഇടപെടലിലെ പ്രത്യേകതയും അദ്ധ്യാപന രീതിയും മൂലം ഹൈസ്കൂൾ കുട്ടികൾ ഹയർ സെക്കന്ററിയും ഈ സ്കൂളിൽ തന്നെ പഠിക്കാൻ ശ്രമിക്കുന്നു.രക്ഷകർത്താക്കളും അദ്ധ്യാപകരും തമ്മിൽ നിരന്തര സമ്പർക്കമുണ്ട്. ആയതിനാൽ രക്ഷകർത്താക്കളും ഈ സ്കൂൾ തെരഞ്ഞെടുക്കുന്നു. | <small>-വൃത്തിയുള്ള പാചകമുറിയും ടോയ്ലറ്റുകളുമാണുള്ളത്. വൈദ്യുതീകരിച്ച 3 ക്ളാസ്സ്മുറികള്‍ ഉണ്ട്.വിശാലമായൊരു കളിസ്ഥലവും സാമാന്യം ഭേദപ്പെട്ട പച്ചക്കറികൃഷിത്തോട്ടവും ഉണ്ട്. കംപ്യൂട്ടര്‍ ലാബ്,ലബോറട്ടറി ,ലൈബ്രറി എന്നിവ നല്ല രീതിയില്‍ പ്രവർത്തിക്കുന്നു. ദൂരത്തു നിന്നുള്ള കുട്ടികളാണു കൂടുതലും. അതിനാൽ യാത്രാസൌകര്യത്തിനായി സൌജന്യമായി ഒരു വാഹനം ഓടിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഇടപെടലിലെ പ്രത്യേകതയും അദ്ധ്യാപന രീതിയും മൂലം ഹൈസ്കൂൾ കുട്ടികൾ ഹയർ സെക്കന്ററിയും ഈ സ്കൂളിൽ തന്നെ പഠിക്കാൻ ശ്രമിക്കുന്നു.രക്ഷകർത്താക്കളും അദ്ധ്യാപകരും തമ്മിൽ നിരന്തര സമ്പർക്കമുണ്ട്. ആയതിനാൽ രക്ഷകർത്താക്കളും ഈ സ്കൂൾ തെരഞ്ഞെടുക്കുന്നു. |
20:34, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം | |
---|---|
വിലാസം | |
ധനുവച്ചപുരഠ തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 18 - may - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | Dpm1234 |
ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് .ജില്ലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.കൊല്ലയില് ഗ്രാമപഞ്ചായത്തിലെ പുതുശേ്ശരി മഠത്തിലെ ബ്രഹ്മശ്രീ നീലകണ്ഠരു കൃ ഷ്ണരു സംഭാവനയായി നല്കിയ 3ഏക്കര്40സെന്റ് സ്ഥലത്ത് ആണ് സ്കൂള് സ്ഥിതിചെയ്യുന്നത്. ഉദാരമതിയായഇദ്ദേഹത്തിന്റെ സൗമനസ്യം കൊണ്ടാണ് സമീപത്തുള്ള സ്ഥാപനങ്ങളായ V.T.M N.S.S COLLEGE,I.T.I,GOVT:GIRLS HIGHSCHOOL,NKM HIGHERSECONDARY SCHOOL എന്നിവ ഉണ്ടായത്.1964 മെയ് 18-നാണ് സ്കൂള് ആദ്യമായി പ്രവര്ത്തനം ആരംഭിച്ചത്. ശ്രീപട്ടം താണുപിള്ളയാണ് ഉദ്ഘാ ടനം ചെയ്തത്.
ചരിത്രം
ആദ്യത്തെ പ്രഥമാദ്ധ്യപകൻ ശ്രീ C.Pശ്രീകണ്ഠനായരും വിദ്യാർത്ഥിനി മൃദുലയുമായിരുന്നു.ആദ്യത്തെ S.S.L.C ബാച്ചില് 68 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതി.48% പേര് വിജിയിച്ചു.H.S വിഭാഗത്തില് ഇപ്പോേഴത്തെ പ്രഥമാദ്ധ്യാപിക ലേഖ ടീച്ചറും H.S.S വിഭാഗത്തില് രാധടീച്ചറുമാണ്. HS, HSS വിഭാഗങ്ങളിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 30 ആൾക്കാർ ജോലി ചെയ്യുന്നു. വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ 100 % റിസൽട്ട് ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. ജില്ലാ പഞ്ചായത്ത് 100 % ലഭിച്ച സ്കൂളുകൾക്ക് നൽകിവരുന്ന പാരിതോഷികം 2 വർഷങ്ങളായി ഈ സ്കൂളിനു കിട്ടുന്നു. ഹൈസ്കൂൾ ക്ലാസ്സിലെത്തുന്ന നിലവാരം കുറഞ്ഞ കുട്ടികൾക്ക് പ്രത്യേകo പരിശീലനം നൽകിയാണ് ഇത്തരത്തിൽ റിസൾട്ട് ഉണ്ടാക്കുന്നത്.
== <>
ഭൌതിക സാഹചര്യങ്ങള്‍
-വൃത്തിയുള്ള പാചകമുറിയും ടോയ്ലറ്റുകളുമാണുള്ളത്. വൈദ്യുതീകരിച്ച 3 ക്ളാസ്സ്മുറികള്‍ ഉണ്ട്.വിശാലമായൊരു കളിസ്ഥലവും സാമാന്യം ഭേദപ്പെട്ട പച്ചക്കറികൃഷിത്തോട്ടവും ഉണ്ട്. കംപ്യൂട്ടര്‍ ലാബ്,ലബോറട്ടറി ,ലൈബ്രറി എന്നിവ നല്ല രീതിയില്‍ പ്രവർത്തിക്കുന്നു. ദൂരത്തു നിന്നുള്ള കുട്ടികളാണു കൂടുതലും. അതിനാൽ യാത്രാസൌകര്യത്തിനായി സൌജന്യമായി ഒരു വാഹനം ഓടിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഇടപെടലിലെ പ്രത്യേകതയും അദ്ധ്യാപന രീതിയും മൂലം ഹൈസ്കൂൾ കുട്ടികൾ ഹയർ സെക്കന്ററിയും ഈ സ്കൂളിൽ തന്നെ പഠിക്കാൻ ശ്രമിക്കുന്നു.രക്ഷകർത്താക്കളും അദ്ധ്യാപകരും തമ്മിൽ നിരന്തര സമ്പർക്കമുണ്ട്. ആയതിനാൽ രക്ഷകർത്താക്കളും ഈ സ്കൂൾ തെരഞ്ഞെടുക്കുന്നു.
ഹൈടെക് പദ്ധതിക്കായി ഒരു മുറി 2016ഡിസംബർ 31 നു മുമ്പായി സജ്ജമാക്കിയിരിക്കുന്നു.
=
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ്‌ക്റോസ്
- ഗാന്ധിദര്‍ശന്‍ ക്ളബ്ബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിതശാസ്ത്ര ക്ളബ്ബ്
- സയന്‍സ്‍, സാമൂഹ്യശാസ്ത്ര ക്ളബ്ബ്
* വിരമിച്ച അദ്ധ്യാപകരുടെ സേവനo ലഭ്യമാണ്.
- സ്കൂളിൽ എല്ലാ വർഷവും കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി വരുന്നു. ഇതിലൂടെ സമാഹരിക്കുന്ന തുക കുട്ടികളുടെ സാന്നിദ്ധ്യത്തിൽ വൃദ്ധസദനങ്ങൾ, കാരുണ്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്നു. ഈ അവസരത്തിൽ കുട്ടികൾ അവരുടെ വകയായി വസ്ത്രങ്ങളും അരി മുതലായ സാധനങ്ങളും അവിടെ എ
ത്തിക്കുന്നു.
- ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേയ്ക്ക് പഠനയാത്ര വർഷത്തിൽ രണ്ടു പ്രാ വശ്യമെങ്കിലും നടത്തുന്നുണ്ട്.
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വളരെ വിപുലമായി നടത്തി.നൂറോളം വ്യക്തികൾ പങ്കെടുത്തു. രണ്ടു ജനപ്രതിനിധികളും ബാക്കിയുള്ളവർ അദ്ധ്യാപകരും രക്ഷകർത്താക്കളുo പൂർവ്വ വിദ്യാർത്ഥിനികളുമായിരുന്നു.
== മാനേജുമെന്റ്
- എൻ. എസ് .എസ് മാനേജ്മെന്‍റ് ആസ്ഥാനം ചങ്ങനാശ്ശേരിയില്‍ ആണ് .
- ആഴ്ചയിൽ ഒരു ദിവസം സ്കൂൾ നഴ്സിന്റെ സേവനം ലഭിക്കുന്നുണ്ട്.
- മാനേജറുടെ കൃത്യമായ ഇടപെടൽ സ്‌കൂളിന്റെ പുരോഗതിയ്ക്ക് കാര്യമായി സഹായകമാകുന്നുണ്ട്.==
==
മുന്‍ സാരഥികള്‍
ശ്രീ വാസുക്കുട്ടന്‍ നായര്‍ സാര്‍ , ശ്രീ സി പി ശ്രീകണ്ന്‍നായര്‍ സാര്‍ ,ശ്രീ വി കെ ഗോപാലകൃഷ്ണന്‍നായര്‍ സാര്‍,ശ്രീമതി സരസ്വതിയമ്മ ടീച്ചര്‍ ,ശ്രീ ഡി രവീന്ദ്രന്‍നായര്‍ സാര്‍,ശ്രീമതി രാജലക്ഷ്മിടീച്ചര്‍,മുതലായവര്‍. == പൂർവ്വ വിദ്യാർത്ഥിനികളിൽ ധാരാളം പേർ സർക്കാർ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. അതിന്റെ പ്രയോജനവും സ്കൂളിനു ലഭിക്കുന്നുണ്ട്.
വഴികാട്ടി
{{#multimaps: 8.382693, 77.122607 | width=800px | zoom=12 }} വിടിഎം എന്‍എസ്സ്എസ്സ് കോളേജ് ധനുവച്ചപുരo ഈ സ്കൂളിന്റെ സഹോദര സ്ഥാപനമാണ്. ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കോളേജിനടുത്തായിട്ടാണ്.
എന്‍ കെ എം ബി എച് എസ്,ഗവ. ഗേള്‍സ് സ്കൂള്‍ ഐ എച് ആര്‍ ഡി കോളേജ് എന്നിവ വളരെ അടുത്ത സ്ഥാപനങ്ങളാണ്.2
കി മീ ദൂരെയായി ഒരു ഗവ.ഐ ററി ഐ പ്റവര്‍ത്തിക്കുന്നു.ദേശീയ പാത,റെയില്‍വേസ്റ്റേഷന്‍ എന്നിവ വളരെ അടുത്തുതന്നെയാണ്.200 m ദൂരത്താണ് ധനുവച്ചപുരം പാർക്ക് ജംഗ്ഷൻ.