"കക്കോടി പഞ്ചായത്ത് എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[
 
[[ലഘുചിത്രം]]
 
]]
[[പ്രമാണം:കക്കോടി പഞ്ചായത്ത് ജി യു പി എസ്.jpg|ലഘുചിത്രം|ഇടത്ത്‌|കക്കോടി പഞ്ചായത്ത് ജി യു പി എസ്]]
[[പ്രമാണം:കക്കോടി പഞ്ചായത്ത് ജി യു പി എസ്‌|ലഘുചിത്രം|ഇടത്ത്‌|കക്കോടി പഞ്ചായത്ത് ജി യു പി എസ്‌]]
 
[[പ്രമാണം:കക്കോടി പഞ്ചായത്ത് ജി യു പി എസ്‌|ലഘുചിത്രം|കക്കോടി പഞ്ചായത്ത് ജി യു പി എസ്‌]]
{{prettyurl| Kakkodi Panchayath A. U. P. S. }}
{{prettyurl| Kakkodi Panchayath A. U. P. S. }}
{{Infobox AEOSchool
{{Infobox AEOSchool

19:27, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


പ്രമാണം:കക്കോടി പഞ്ചായത്ത് ജി യു പി എസ്.jpg
കക്കോടി പഞ്ചായത്ത് ജി യു പി എസ്
കക്കോടി പഞ്ചായത്ത് എ.യു.പി.എസ്
വിലാസം
മക്കട
സ്ഥാപിതം01 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017K.P.U.P.S




ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മക്കടെ യിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ ആയിരുന്ന ശ്രീ എ കെ അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ് എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു അനുമതി ലഭിച്ചത് അന്നത്തെ കക്കോടി പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യവും സേവനവും ഉണ്ടായിരുന്നു. കണ്ടിയിൽ ഉണ്ണീരി പ്രെസിഡണ്ടും സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ ഒരു ബിൽഡിങ് കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത് .അങ്ങിനെ 1966 ജൂൺ 1 നു പഞ്ചായത്ത് യു പി സ്ക്കൂൾ എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന് പ്രധാന അധ്യാപകനായി ശ്രീ .എൻ അബൂബക്കർമാസ്റ്റർ നിയമിതനായി .1967 ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു. മക്കട എന്ന പ്രദേശത്ത് ഒരു യു പി സ്കൂളിനു സര്കാരിൽനിന്നു അനുമതി ലഭിച്ചത്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

പ്രമാണം:കക്കോടി പഞ്ചായത്ത് ജി യു പി എസ്‌
കക്കോടി പഞ്ചായത്ത് ജി യു പി എസ്‌

അദ്ധ്യാപകർ

 ലസിത പി ...
രോഹിണി സി ... 
രവീന്ദ്രൻ നായർ എം  കെ ...
 ഓമനാബിക കെ  പി  
സുമംഗല കെപി ...
ലീലാമ്മ കെ ...
ദേവരാജൻ സി... 
സന്ദീന പികെ... 
പ്രകാശൻ ഇ എം...  

ക്ളബുകൾ

സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

ഉറുദു ക്ലബ്

വഴികാട്ടി