"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manasjukunu (സംവാദം | സംഭാവനകൾ)
13157 (സംവാദം | സംഭാവനകൾ)
No edit summary
വരി 121: വരി 121:


   അനുശ്രീ വി  (ഡോക്ടർ)
   അനുശ്രീ വി  (ഡോക്ടർ)
==  പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 21/01/2017 ==
      കടമ്പൂർ സൗത്ത് എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി രാവിലെ 10 മണിക്ക് ചേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വി പ്രവീണ ടീച്ചർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
      പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൂർവ അദ്ധ്യാപിക, നാട്ടുകാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ എ ദിനേശൻ അവർകൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പി ടി എ യുടെ വകയായുള്ള സ്റ്റീൽ ഗ്ലാസ് സ്കൂളിന് കൈമാറി.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}
{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}
"https://schoolwiki.in/കടമ്പൂർ_സൗത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്