"ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിയേറ്റന്‍റെ തൃശ്ശൂര്‍ അസ്സീസി പ്രോവിന്‍സിന്‍റെ കീഴിലുള്ള എല്‍.ഫ്.കോണ്‍വെന്‍റിനോട് ചേര്‍ന്ന് 01.06.1962ല്‍ എല്‍.എഫ്.ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ സ്ഥാപിതമായി | ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിയേറ്റന്‍റെ തൃശ്ശൂര്‍ അസ്സീസി പ്രോവിന്‍സിന്‍റെ കീഴിലുള്ള എല്‍.ഫ്.കോണ്‍വെന്‍റിനോട് ചേര്‍ന്ന് 01.06.1962ല്‍ എല്‍.എഫ്.ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ സ്ഥാപിതമായി.2016 ലാണ് ഞങ്ങളുടെ സ്കൂളിന് റെക്കഗിനേഷന്‍ കിട്ടിയത് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
12:28, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ | |
|---|---|
| വിലാസം | |
മമ്മിയൂര്‍ | |
| സ്ഥാപിതം | 1 - 6 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 24281 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിയേറ്റന്‍റെ തൃശ്ശൂര്‍ അസ്സീസി പ്രോവിന്‍സിന്‍റെ കീഴിലുള്ള എല്‍.ഫ്.കോണ്‍വെന്‍റിനോട് ചേര്‍ന്ന് 01.06.1962ല്‍ എല്‍.എഫ്.ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ സ്ഥാപിതമായി.2016 ലാണ് ഞങ്ങളുടെ സ്കൂളിന് റെക്കഗിനേഷന്‍ കിട്ടിയത്
ഭൗതികസൗകര്യങ്ങള്‍
അടിസ്ഥാന സൗകര്യങ്ങളായ ടോയ് ലെറ്റ്, കുടിവെള്ളം, വെളിച്ചം, കളിസ്ഥലം, എന്നിവ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികളിലെ സര്‍വ്വവാസനകളെ ഉണര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡാന്‍സ്, മ്യൂസിക്, ഡ്രോയിങ്ങ്, സ്പോര്‍ട്സ്, കംപ്യൂട്ടര്‍ പരിജ്ഞാനം പകരാനായി എെടി ലാബ് പ്രവര്‍ത്തിച്ചു വരുന്നു.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
2016 ചാവക്കാട് ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി.വിഭാഗം അഗ്രഗേറ്റ് ഫസ്റ്റ് കരസ്ഥമാക്കി. ശാസ്ത്ര-പ്രവര്‍ത്തി പരിചയ മേളകളില്‍ ഏതാനും സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു.