ഉള്ളടക്കത്തിലേക്ക് പോവുക

"എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Unaisabeegum (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രം ചേർത്തു
Unaisabeegum (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രം ചേർത്തു
 
വരി 14: വരി 14:


== '''ഇവിടെ ഓരോ സെൽഫിയും ഒരു ചിത്രം മാത്രമല്ല, ഒരു കുഞ്ഞിന്റെ സ്വപ്നത്തിന്റെയും പ്രതീക്ഷയുടെയും ആദ്യ അധ്യായമാണ്.''' ==
== '''ഇവിടെ ഓരോ സെൽഫിയും ഒരു ചിത്രം മാത്രമല്ല, ഒരു കുഞ്ഞിന്റെ സ്വപ്നത്തിന്റെയും പ്രതീക്ഷയുടെയും ആദ്യ അധ്യായമാണ്.''' ==
[[പ്രമാണം:Paristhid dinam 42630.jpg|നടുവിൽ|ലഘുചിത്രം|ലോക പരിസ്ഥിതി ദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.സന്തോഷ് കുമാർ പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നു]]
[[പ്രമാണം:Paristhid dinam 42630.jpg|നടുവിൽ|ലഘുചിത്രം]]
 
== '''ലോക പരിസ്ഥിതി ദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.സന്തോഷ് കുമാർ പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നു''' ==
[[പ്രമാണം:Planting 42630.jpg|നടുവിൽ|ലഘുചിത്രം]]
 
== '''പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുന്നു''' ==
[[പ്രമാണം:Awareness 42630.jpg|നടുവിൽ|ലഘുചിത്രം]]
 
== '''മരം ഒരു വരം: മരങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ച്, കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നു''' ==

19:58, 7 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2026-27

വാമനപുരം: പരപ്പാറ മുകൾ എസ് കെ വി എൽ പി എസിൽ 2026 -27 പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.

പിടിഎ വൈസ് പ്രസിഡന്റ് ശ്രീ മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി പ്രീത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകൻ ശ്രീ സന്തോഷ് കുമാർ  സ്വാഗതം ആശംസിച്ചു

പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ സന്ദർശിച്ചു

വാമനപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ നേരിൽ കാണുന്നതിനായിട്ടാണ് അംഗങ്ങൾ എത്തിയത്.

വർണ ബലൂണുകളും വർണ തൊപ്പിയുമായി കൂട്ടുകാർ

സെൽഫി പോയിൻ്റ്

ഇവിടെ ഓരോ സെൽഫിയും ഒരു ചിത്രം മാത്രമല്ല, ഒരു കുഞ്ഞിന്റെ സ്വപ്നത്തിന്റെയും പ്രതീക്ഷയുടെയും ആദ്യ അധ്യായമാണ്.

ലോക പരിസ്ഥിതി ദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.സന്തോഷ് കുമാർ പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നു

പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുന്നു

മരം ഒരു വരം: മരങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ച്, കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നു