ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം. എം. ഹൈസ്കൂൾ ഓതറ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37015 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
37015 (സംവാദം | സംഭാവനകൾ)
(ചെ.) തലവാചകം തിരുത്തൽ
വരി 3: വരി 3:

പുത്തൻ പ്രതീക്ഷകളോടെ പുതിയൊരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി നടത്തപ്പെട്ടു. വൈഎംസിഎ മുൻ റീജിയണൽ ചെയർമാനായി പ്രവർത്തിച്ച അഡ്വക്കേറ്റ് ജോസഫ് നെല്ലാനിക്കൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ ലാലു പോളിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് കുമാരി .ജസ്ന സൈബർ സുരക്ഷാപ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു.സമ്മേളനത്തിന് ആശംസകളുമായി പുളിക്കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ബിന്ദു കുഞ്ഞുമോൻ ,ഓതറ എബനേസർ മാർത്തോമാ ഇടവക വികാരി റവ ബ്ലൈസു വർഗീസ്,സ്കൂൾ ലോക്കൽ മാനേജർ റവ ജേക്കബ് കെ മാത്യു, LAC അംഗം ശ്രീ തോമസ് മാത്യു, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ജോസ്  എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.പുതിയ അധ്യയന വർഷത്തിൽ നവാഗതരായ കുഞ്ഞുങ്ങളെ വിശിഷ്ടാതിഥികളും സ്കൂൾ പിടിഎ ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.

[[പ്രമാണം:37015praveshnolsavam3.jpeg|ലഘുചിത്രം|1നവാഗതർക്ക് സ്വാഗതം]]
[[പ്രമാണം:37015praveshnolsavam3.jpeg|ലഘുചിത്രം|നവാഗതർക്ക് സ്വാഗതം|പകരം=നവാഗതർക്ക് സ്വാഗതം]]
[[പ്രമാണം:37015praveshnolsavam1.jpeg|ലഘുചിത്രം|ഉദ്ഘാടനം|ഇടത്ത്‌|226x226ബിന്ദു]]

12:03, 7 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

സൈബർ സുരക്ഷാപ്രതിജ്ഞ
സൈബർ സുരക്ഷാപ്രതിജ്ഞ

പ്രവേശനോത്സവം

പുത്തൻ പ്രതീക്ഷകളോടെ പുതിയൊരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി നടത്തപ്പെട്ടു. വൈഎംസിഎ മുൻ റീജിയണൽ ചെയർമാനായി പ്രവർത്തിച്ച അഡ്വക്കേറ്റ് ജോസഫ് നെല്ലാനിക്കൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ ലാലു പോളിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് കുമാരി .ജസ്ന സൈബർ സുരക്ഷാപ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു.സമ്മേളനത്തിന് ആശംസകളുമായി പുളിക്കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ബിന്ദു കുഞ്ഞുമോൻ ,ഓതറ എബനേസർ മാർത്തോമാ ഇടവക വികാരി റവ ബ്ലൈസു വർഗീസ്,സ്കൂൾ ലോക്കൽ മാനേജർ റവ ജേക്കബ് കെ മാത്യു, LAC അംഗം ശ്രീ തോമസ് മാത്യു, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ജോസ്  എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.പുതിയ അധ്യയന വർഷത്തിൽ നവാഗതരായ കുഞ്ഞുങ്ങളെ വിശിഷ്ടാതിഥികളും സ്കൂൾ പിടിഎ ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.

നവാഗതർക്ക് സ്വാഗതം
നവാഗതർക്ക് സ്വാഗതം
ഉദ്ഘാടനം