ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
==വായനക്കളരി==
==വായനക്കളരി==
<div align="justify">
<div align="justify">
സ്കൂളിലെ മൂൻ പിടിഎ പ്രസിഡന്റും, പൂങ്കാവിലെ റോഷൻ ഡിജിറ്റൽ സ്റ്റുഡിയോയുടെ ഉടമസ്ഥനുമായ കെ. വി. സതീഷിന്റെ സഹകരണത്തോടെ പൂങ്കാവ് മേരി ഇമാക്കുലേറ്റ് സ്കൂളിൽ ആരംഭിച്ച വായനക്കളരി, കെ. വി. സതീഷിന്റെ ഭാര്യ റോസ് ദലീമ സതീഷ്, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ വി.ഡി.വിൻസിക്ക് മലയള മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. അദ്ധ്യാപകരായ സോണി ഗ്രീചൻ, ജോജോ ജോൺ, നല്ലപാഠം കോർഡിനേറ്റർ കെ.എൻ. അനുമോൾ എന്നിവർ സമീപം.
സ്കൂളിലെ മൂൻ പിടിഎ പ്രസിഡന്റും, പൂങ്കാവിലെ റോഷൻ ഡിജിറ്റൽ സ്റ്റുഡിയോയുടെ ഉടമസ്ഥനുമായ കെ. വി. സതീഷിന്റെ സഹകരണത്തോടെ പൂങ്കാവ് മേരി ഇമാക്കുലേറ്റ് സ്കൂളിൽ ആരംഭിച്ച വായനക്കളരി, കെ. വി. സതീഷിന്റെ ഭാര്യ റോസ് ദലീമ സതീഷ്, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ വി.ഡി.വിൻസിക്ക് മലയള മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. അദ്ധ്യാപകരായ സോണി ഗ്രീചൻ, ജോജോ ജോൺ, നല്ലപാഠം കോർഡിനേറ്റർ കെ.എൻ. അനുമോൾ എന്നിവർ സമീപം.മനോരമ സ‍‍ർക്കുലേഷൻ ഓഫീസർമാരായ രഞ്ജിത്ത് കെ യും, ചാർളി എൻ വി യും സന്നിഹിതരായിരുന്നു.
<gallery mode="packed-hover">
<gallery mode="packed-hover">
35052_vayanakalari1_1.jpeg
35052_vayanakalari1_1.jpeg

10:56, 7 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

2026

പ്രവേശനോത്സവം

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂളിലെ പ്രവേശനോത്സവം 1-06-2026 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എട്ടാം ക്ലാസിലേക്ക് പുതുതായി കടന്നുവന്ന 284 കുട്ടികളെ ഏവരും ചേർന്ന് സ്വാഗതം ചെയ്തു. പി റ്റി. എ പ്രസിഡൻ് ശ്രീ. ആൻ്റണി.പി.എം ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിട്ട. ഡി ഇ ഒ ശ്രീമതി. റാണി ജിമ്മി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി .കുട്ടികളുടെ കലാവിരുന്നിനൊപ്പം ആശംസകൾ നേർന്നു കൊണ്ട് മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് ചടങ്ങിനു മാറ്റുകൂട്ടി. സൈബർ സുരക്ഷയെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെയും സ്‌കൂളുകളിലേയ്ക്ക് ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പ്രതിജ്ഞകൾ കുട്ടികൾ എടുത്തു. സൈബർ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് സൈബർ സെൽ പ്രതിനിധി ശ്രീമതി നിദുല രഘു പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൻസി വി.ഡി ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ യോഗം അവസാനിച്ചു

പ്രവേശനോത്സവം -ഫേസ്‍ബുക്ക് ലിങ്ക്
പ്രവേശനോത്സവം-വീഡിയോ ലിങ്ക്

വായനക്കളരി