ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Scghs44013 (സംവാദം | സംഭാവനകൾ)
Scghs44013 (സംവാദം | സംഭാവനകൾ)
 
വരി 9: വരി 9:


== സ്കൂൾ സുരക്ഷ ==
== സ്കൂൾ സുരക്ഷ ==
[[പ്രമാണം:Complaint Box.jpg|ലഘുചിത്രം|പ്രമാണം:Complaint Box.jpg]]


=== സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് കംപ്ലൈന്റ്റ് ബോക്സിന്റെ ഉദ്ഘാടനം ഡി വൈ എസ് പി സുനിൽകുമാർ നിർവഹിച്ചു ===
=== സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് കംപ്ലൈന്റ്റ് ബോക്സിന്റെ ഉദ്ഘാടനം ഡി വൈ എസ് പി സുനിൽകുമാർ നിർവഹിച്ചു ===

23:19, 6 ജൂൺ 2026-നു നിലവിലുള്ള രൂപം

2026

പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ സെൻറ് ക്രിസോസ്റ്റും ജി എച്ച് എസ് നെല്ലിമൂട്.

പ്രവേശനോത്സവം 2026

പ്രമാണം:Praveshanolsavam 2026.jpg

നെല്ലിമൂട് സെൻറ് ക്രിസോസ്റ്റോംസ്സ് ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം എം എസ്സ്  സി സ്കൂൾ കറസ്പോണ്ടൻ്റ് ഫാ. ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പ്രേംലാൽ അധ്യക്ഷനായിരുന്നു. ഡി വൈ എസ് പി ജി സുനിൽകുമാർ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത,വാർഡംഗം ശാന്തി,അധ്യാപിക ഗിരിജകുമാരി എന്നിവർ പ്രസംഗിച്ചു.തികച്ചും വർണ്ണാഭമായ ഒരു പ്രവേശനോത്സവം

സ്കൂൾ സുരക്ഷ

പ്രമാണം:Complaint Box.jpg

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് കംപ്ലൈന്റ്റ് ബോക്സിന്റെ ഉദ്ഘാടനം ഡി വൈ എസ് പി സുനിൽകുമാർ നിർവഹിച്ചു