ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
 
വരി 21: വരി 21:


[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
|ചിത്രം=[[പ്രമാണം:Lk board.jpg|thumb|Little Kites Registration board]]
|ഗ്രേഡ്=
}}
=='''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''==
LK12003/2018
2018ൽ  ജി.എച്ച്.എസ്. എസ്. ബല്ല ഈസ്റ്റിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപീകരിച്ചു.2017-18 വർഷത്തെ ഏട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.20 അംഗങ്ങളാണ് യൂണിറ്റിലുള്ളത്.
കൈറ്റ് മാസ്റ്റർ : ഗംഗാധരൻ പി
കൈറ്റ് മിസ്ടസ്: ശുഭലക്ഷ്മി എം എസ്
==='''ലിറ്റിൽ കൈറ്റ്സ് : കൊച്ചു കമ്പ്യൂട്ടർ വിദഗ്ദ്ധർ'''===
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ പാതയിലാണ്.ക്ലാസ് മുറികൾ ലോകോത്തര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ് മുറികളായി മാറിക്കൊണ്ടിരിക്കുന്നു.ഇതിന്റെ ആദ്യ ഘട്ടത്തിൽ എട്ടു മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കായി മാറിക്കഴിഞ്ഞു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം അക്കാദമിക് നിലവാരവും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.ഈ കാഴ്ചപ്പാടോടു കൂടി വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ നിപുണരാക്കാൻ വേണ്ടി വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ സഹകരണത്തോടെ നടപ്പിൽ വരുത്തിയ വിദ്യാർത്ഥി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് .
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത എണ്ണം വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിക്കുക.ഇതിന്റെ ആദ്യ ബാച്ച് തെരഞ്ഞെടുപ്പ് 2018 ജനുവരിയിൽ നടന്നു.തുടർന്ന് ഒമ്പതാം ക്ലാസ്സിൽ അനിമേഷൻ,ഗെയിം നിർമാണം,മൊബൈൽ ആപ് ,റോബോട്ടിക്സ് ,മലയാളം കമ്പ്യൂട്ടിങ്,ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിൽ ഈ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു കൊണ്ടിരിക്കുകയാണ്.

20:40, 6 ജൂൺ 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
-ലിറ്റിൽകൈറ്റ്സ്
അംഗങ്ങളുടെ എണ്ണം60
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ഹോസ്ദുർഗ്ഗ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീജയ വി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ കെ വി
അവസാനം തിരുത്തിയത്
06-06-2026Sreejayavk


ഡിജിറ്റൽ മാഗസിൻ 2019

|ചിത്രം=

Little Kites Registration board

|ഗ്രേഡ്= }}



ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

LK12003/2018 2018ൽ ജി.എച്ച്.എസ്. എസ്. ബല്ല ഈസ്റ്റിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപീകരിച്ചു.2017-18 വർഷത്തെ ഏട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.20 അംഗങ്ങളാണ് യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റർ : ഗംഗാധരൻ പി കൈറ്റ് മിസ്ടസ്: ശുഭലക്ഷ്മി എം എസ്

ലിറ്റിൽ കൈറ്റ്സ് : കൊച്ചു കമ്പ്യൂട്ടർ വിദഗ്ദ്ധർ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ പാതയിലാണ്.ക്ലാസ് മുറികൾ ലോകോത്തര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ് മുറികളായി മാറിക്കൊണ്ടിരിക്കുന്നു.ഇതിന്റെ ആദ്യ ഘട്ടത്തിൽ എട്ടു മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കായി മാറിക്കഴിഞ്ഞു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം അക്കാദമിക് നിലവാരവും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.ഈ കാഴ്ചപ്പാടോടു കൂടി വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ നിപുണരാക്കാൻ വേണ്ടി വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ സഹകരണത്തോടെ നടപ്പിൽ വരുത്തിയ വിദ്യാർത്ഥി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത എണ്ണം വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിക്കുക.ഇതിന്റെ ആദ്യ ബാച്ച് തെരഞ്ഞെടുപ്പ് 2018 ജനുവരിയിൽ നടന്നു.തുടർന്ന് ഒമ്പതാം ക്ലാസ്സിൽ അനിമേഷൻ,ഗെയിം നിർമാണം,മൊബൈൽ ആപ് ,റോബോട്ടിക്സ് ,മലയാളം കമ്പ്യൂട്ടിങ്,ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിൽ ഈ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു കൊണ്ടിരിക്കുകയാണ്.