ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എച്ച്.എസ്. മൈലപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38049 (സംവാദം | സംഭാവനകൾ)
No edit summary
Shhsmylapra (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
     മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ്

     പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു

[[പ്രമാണം:38051 PRAVESHANOLSAVM.jpeg|ലഘുചിത്രം|എസ് എച്ച് എച്ച് എസ് സ്‌കൂൾ ]]
'''2026-27'''
'''2026-27'''
എസ് എച്ച് എച്ച് എസ് സ്‌കൂൾ
പ്രവേശനോത്സവം 2026–27 .
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, മൈലപ്രയിൽ 2026–27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത് തല പ്രവേശനോത്സവമായതിനാൽ ചടങ്ങിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.
പരിപാടിയ്ക്ക് എസ് എച്ച് എസ് എസ് പ്രിൻസിപ്പൽ ജിമ്മി ലൈറ്റ് സി ജോയ്സ്സ് എല്ലാവരെയും .റൈറ്റ് റവ  മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും
അധ്യക്ഷത വഹിക്കുകയും ചെയ്തു. ഉദ്ഘാടനം മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ .വിൽസൺ തുണ്ടിയത്ത് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ . ബിജു സാമുവേൽ,  വാർഡ് മെമ്പർ ശ്രീമതി പുഷ്‌പ ലത ലോക്കൽ മാനേജർ വെരി. റവ. ഫാ ജോസ് കളവിള ,പി റ്റി എ പ്രസിഡൻ്റ് ശ്രീ ജോഷി കെ മാത്യു, റ്റി .റ്റി.സി പ്രിൻസിപ്പൽ ശ്രീമതി ഷേർളി സി തോമസ്
  എന്നിവർ സ്വാഗതം ആശംസിച്ചു.
മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിൽസൺ തുണ്ടിയത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി സൗഹൃദ കമ്മിറ്റി ചെയർമാൻ ശ്രീമതി പുഷ്പലത വാർഡ് മെമ്പർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം റവ. ഫാ. ജോസഫ് കളത്തിൽ, പി.ടി.എ. പ്രസിഡന്റ് ശ്രീ. ജോജി കെ. മാത്യു, പ്രിൻസിപ്പൽ എച്ച്.എസ്. വിഭാഗം ശ്രീമതി ഷെർലി സി. തോമസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.ഡിജിറ്റൽ അപകടസാധ്യതകൾക്കെതിരെ കിഡ് ഗ്ലോവ് സൈബർ സുരക്ഷാ പ്രതിജ്ഞ എസ് പി.സി കേഡറ്റുകൾ നടത്തി. പുതുവർഷത്തെ വിദ്യാർത്ഥികളെ ആവേശത്തോടെയും പ്രതീക്ഷയോടെയും മധുരം നൽകി സ്വീകരിച്ചു.

19:23, 6 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

   പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല, റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി
   എല്ലാ വെള്ളിയാഴ്ചകളിലും വിഷയാടിസ്ഥാനത്തിലുള്ള എക്സിബിഷൻ നടന്നുവരുന്നു
   എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1 30 വരെ എസ് എച്ച് തരംഗിണി എന്ന പേരിൽ സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നു
   മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ്
   പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു
എസ് എച്ച് എച്ച് എസ് സ്‌കൂൾ

2026-27