"കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.) →പ്രവേശനോത്സവം 2026 |
||
| വരി 5: | വരി 5: | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
12325praveshanolsavam-2026 .jpg| '''അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം''' | 12325praveshanolsavam-2026 .jpg|'''അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം''' | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
15:06, 6 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2026
കെ ഐ എ എൽ പി സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ ഒന്നിന് വാർഡ് കൗൺസിലർ റമീസ് ഇ .കെ ഉദ്‌ഘാടനം ചെയ്തു .ബലൂണുകയും വർണ്ണ തൊപ്പികളും നൽകി നവാഗതരെ സ്വാഗതം ചെയ്തു .അക്കാദമിക് മാസ്റ്റർപ്ലാൻ വാർഡ് കൗൺസിലർ ബിന്ദു പ്രകാശ് പ്രകാശനം ചെയ്തു . വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണോല്ഹഘാടനം ആറങ്ങാടി ജമാഅത്ത് ജനറൽ സെക്രട്ടറി അസിസ് .ടി നിർവഹിച്ചു . പ്രധാനാദ്ധ്യാപിക പ്രേമലത ടീച്ചർ സ്വാഗതം പറഞ്ഞു .മാനേജർ അബ്ദുൽ റഷീദ് എം കെ അധ്യക്ഷത വഹിച്ചു .ശുചിത്വ പ്രതിജ്ഞയും ലഹരിവിരുദ്ധ പ്രതിജ്ഞയും ചെയ്ത ശേഷം വർണ്ണാഭമായ വിളംബര ഘോഷയാത്രയും മധുരവിതരവും നടത്തി .അലി വി യു നന്ദി പറഞ്ഞു .
-
പ്രവേശനോത്സവം 2026
-
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
-
2026പഠനോപകരണ കിറ്റ് വിതരണം
-
2026ഘോഷയാത്ര