"ജി.എച്ച്.എസ്. എസ്. പട്ള/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
2026 - 27 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. നവാഗതരെ മധുരവും സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടികൾ സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണവും വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചു. | 2026 - 27 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. നവാഗതരെ മധുരവും സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടികൾ സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണവും വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചു. | ||
[[പ്രമാണം:11049 programme1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:11049 programme1.jpg|ലഘുചിത്രം|നടുവിൽ]] | ||
<big> | <big>'''പ്രതിഭകൾക്കുള്ള അനുമോദനം'''</big> | ||
'''പ്രതിഭകൾക്കുള്ള അനുമോദനം | |||
<gallery> | |||
പ്രമാണം:11049 1.jpeg | പ്രമാണം:11049 1.jpeg | ||
പ്രമാണം:11049 2.jpeg | പ്രമാണം:11049 2.jpeg | ||
21:42, 3 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2026-27 ജൂൺ 1
ഒരു പുതിയ അധ്യയന കാലം കൂടി വന്നു ചേർന്നിരിക്കുന്നു. ആദ്യാക്ഷരത്തിന്റെ മധുരവനത്തിലേക്ക് ഇടവ മഴത്തുള്ളികൾക്കൊപ്പം ആടിയും പാടിയും ഒരുപാടു കുരുന്നു പ്രതിഭകൾ കടന്നു വരുന്നു. അവരുടെ ഹൃദയത്തിന്റെ ചിലമ്പൊച്ച എങ്ങും പടരുന്നു. അങ്ങനെ അക്ഷരം പകരുന്ന വിദ്യാലയം ഒരു സംസ്കാരമായി മാറുന്നു.
2026 - 27 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. നവാഗതരെ മധുരവും സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടികൾ സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണവും വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചു.

പ്രതിഭകൾക്കുള്ള അനുമോദനം
പ്രവേശനോത്സവത്തോടനുബന്ധിച്ച് 2025 - 26 വർഷത്തിൽ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച പ്രതിഭകൾക്കായി അനുമോദന ചടങ്ങും നടത്തി. ചടങ്ങ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ്, എൽ എസ് എസ്, എന്നീ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
