ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
'.' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
.
== പ്രവേശനോൽസവം 2026-27 ==
വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ നേരത്തേ തന്നെ നടത്തിയിരുന്നു. അധ്യപകരും പിടി എ യും പ്രവേശനോൽസവത്തിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 8 -ാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ രക്ഷിതാകളോടൊപ്പം രാവിലെ 8.30 ന് തന്നെ സ്കൂളിൽ എത്തി. തുടർന്ന് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വ നൽകി.

21:59, 2 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം 2026-27