"എ എൽ പി എസ് ഒളവണ്ണ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
ജൂൺ 5 - പരിസ്ഥിതി ദിനം | ജൂൺ 5 - പരിസ്ഥിതി ദിനം | ||
ജൂൺ 19 - വായനാദിനo | ജൂൺ 19 - വായനാദിനo | ||
ജൂലായ് 5 - ബഷീർ അനുസ്മരണം,പുസ്തക പ്രദർശനം | ജൂലായ് 5 - ബഷീർ അനുസ്മരണം, | ||
പുസ്തക പ്രദർശനം | |||
ജൂലായ് 21 - ചാന്ദ്രദിനം | ജൂലായ് 21 - ചാന്ദ്രദിനം | ||
ഓഗസ്റ് 6 - ഹിരോഷിമ ദിനം | ഓഗസ്റ് 6 - ഹിരോഷിമ ദിനം | ||
ഓഗസ്റ്9 - നാഗസാക്കി ദിനം | ഓഗസ്റ്9 - നാഗസാക്കി ദിനം | ||
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം | ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം | ||
ഓഗസ്റ്റ് 17 - കർഷക ദിനം, കർഷകരെ ആദരിക്കൽ | ഓഗസ്റ്റ് 17 - കർഷക ദിനം, | ||
സെപ്തംബർ 5 - അധ്യാപക ദിനം, അദ്ധ്യാപകരെ ആദരിക്കൽ | കർഷകരെ ആദരിക്കൽ | ||
സെപ്തംബർ 5 - അധ്യാപക ദിനം, | |||
അദ്ധ്യാപകരെ ആദരിക്കൽ | |||
സെപ്തംബർ 9 - ഓണസദ്യ,പൂക്കള മത്സരം | സെപ്തംബർ 9 - ഓണസദ്യ,പൂക്കള മത്സരം | ||
ഒക്ടോബർ 2 - ഗാന്ധിജയന്തി | ഒക്ടോബർ 2 - ഗാന്ധിജയന്തി |
23:30, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ എൽ പി എസ് ഒളവണ്ണ പഞ്ചായത്ത് | |
---|---|
വിലാസം | |
ഇരിങ്ങല്ലൂർ | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | Rradhakk |
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 ൽ സ്ഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ
ജൂൺ 1 - പ്രവേശനോത്സവം ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 19 - വായനാദിനo ജൂലായ് 5 - ബഷീർ അനുസ്മരണം, പുസ്തക പ്രദർശനം ജൂലായ് 21 - ചാന്ദ്രദിനം ഓഗസ്റ് 6 - ഹിരോഷിമ ദിനം ഓഗസ്റ്9 - നാഗസാക്കി ദിനം ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 17 - കർഷക ദിനം, കർഷകരെ ആദരിക്കൽ സെപ്തംബർ 5 - അധ്യാപക ദിനം, അദ്ധ്യാപകരെ ആദരിക്കൽ സെപ്തംബർ 9 - ഓണസദ്യ,പൂക്കള മത്സരം ഒക്ടോബർ 2 - ഗാന്ധിജയന്തി നവംബർ 1 - കേരള പിറവി നവംബർ 14 - ശിശുദിനം ഡിസംബർ 8 - ഹരിത കേരളം ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം ജനുവരി 3 - ന്യൂ ഇയർ ആഘോഷം ജനുവരി 7 - സ്കൂൾതല സഹവാസക്യാമ്പ് ജനുവരി 26 - റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
അദ്ധ്യാപകർ
രജിത ഡി
ലൂസി പി പി
രാധ കെ കെ
ബിന്ദു കെ
അബ്ദുൾ സലാം എൻ ടി
ക്ലബ്ബുകൾ
ഭാഷാ ക്ലബ്ബ്:
രാധ കെ കെ
ഗണിത ക്ലബ്ബ്:
ലൂസി പി പി
ഹെൽത്ത് ക്ലബ്ബ്:
അബ്ദുൾ സലാം എൻ ടി
അറബി ക്ലബ്ബ്:
അബ്ദുൾ സലാം എൻ ടി
വഴികാട്ടി
{{#multimaps:11.236211,75.830787|width=800px|zoom=14}}