ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലഹരിക്കെതിരെ ആവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
'അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign]]
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign]]
ലഹരിവിപത്തിനെതിരെ കൈകോർത്തു വിദ്യാർത്ഥികൾ . സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ വിദ്യാർഥികൾ അണിനിരന്നു. സ്കൂൾ മൈതാനം മുതൽ മൈതാനിക്കുന്ന ഭാഗം വരെ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികളുടെ അണിചേരൽ. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign/ലഹരി വിപത്തിനെതിരെ ചങ്ങല തീർത്തു വിദ്യാർഥികൾ .|.കൂടുതൽ വായിക്കാം]]

09:41, 27 മേയ് 2026-നു നിലവിലുള്ള രൂപം

അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign

ലഹരിവിപത്തിനെതിരെ കൈകോർത്തു വിദ്യാർത്ഥികൾ . സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ വിദ്യാർഥികൾ അണിനിരന്നു. സ്കൂൾ മൈതാനം മുതൽ മൈതാനിക്കുന്ന ഭാഗം വരെ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികളുടെ അണിചേരൽ. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു......കൂടുതൽ വായിക്കാം