"ജി എൽ പി സ്ക്കൂൾ പാണപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==1924ല്‍ കച്ചേരിരിക്കടവില്‍ മലബാര്‍
== ചരിത്രം ==
ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍
ഉറവങ്കര ക്ഷേത്രത്തിനടുത്തായി
പുതിയവീട്ടില്‍ രാമന്‍വൈദ്യര്‍,
ഗോപുരത്തില്‍ രാമപൊതുവാള്‍
,പുതിയവീട്ടില്‍ചെമ്മരത്തി 
എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന
   
   
വാടകകെട്ടിടത്തിലാണ് സ്കൂളിന്‍റെ ആരംഭം.
 
1968 ല്‍ സ്കൂളിനായി ഒരു പുതിയ കെട്ടിടം
ആരംഭിക്കുന്നതിന്സ്ഥലം ആവശ്യപ്പെട്ടുകൊണ്ടു
വന്ന നിര്‍ദേശം
ഫലപ്രദമായില്ല
.1970-71 വര്‍ഷത്തില്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ
ഒരേക്കര്‍ സ്ഥലം പരേതനായ ശ്രീ പരത്തി ചന്തന്‍കുട്ടി
സൗജന്യമായി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു.1973 ല്‍
സ്കൂള്‍ നിര്‍മാണക്കമ്മിറ്റിയുടെ നേതൃത്വത്തില്‍
പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കൂളിന്
സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത്
വാടകകെട്ടിടത്തില്‍ നിന്നും ഇന്ന്‍ കാണുന്ന സ്കൂള്‍
കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298347" എന്ന താളിൽനിന്ന് ശേഖരിച്ചത്