"സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:25042 CAMP 2.JPG.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:25042 CAMP 2.JPG.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:25042 CAMP 1.JPG.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:25042 CAMP 1.JPG.jpeg|ഇടത്ത്|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റസ് 2025-28 batch ലെ കുട്ടികൾക്കായി preliminary camp 09/09/2025 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. | |||
അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്‌സിലേക്ക് തിരഞ്ഞെടുത്ത എല്ലാ കുട്ടികളും ഈ camp ഇൽ പങ്കെടുത്തു. Kites Ernakulam master trainer ആയ നസീറ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്. ഹെഡ്മാസ്റ്റർ ശ്രീ. വർഗീസ് മാത്യു സർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
[[പ്രമാണം:25042 PARENTS.JPG.jpeg| | |||
[[പ്രമാണം:25042 PARENTS.JPG.jpeg|ലഘുചിത്രം|437x437ബിന്ദു]] | |||
'''<u>മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്</u>''' | '''<u>മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്</u>''' | ||
ലിറ്റിൽ കൈറ്റസിലെ കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസും അന്നേ ദിവസം വൈകിട്ട് 3 :00 pm നു നടത്തുകയുണ്ടായി. Little kites ന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും മാതാപിതാക്കളെ ബോധവാന്മാരാക്കി. | ലിറ്റിൽ കൈറ്റസിലെ കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസും അന്നേ ദിവസം വൈകിട്ട് 3 :00 pm നു നടത്തുകയുണ്ടായി. Little kites ന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും മാതാപിതാക്കളെ ബോധവാന്മാരാക്കി. | ||
'''<u>Reels competition</u>''' | |||
[[പ്രമാണം:25042 REELS.jpg.jpeg|ഇടത്ത്|ലഘുചിത്രം|373x373ബിന്ദു]] | |||
'''<nowiki/>'എന്റെ സ്കൂൾ എന്റെ അഭിമാനം '''' എന്ന ആവേശകരമായ reels competition ഇൽ പങ്കെടുക്കുകയും best 101 reels ഇൽ ഇടംപിടിക്കുകയും ചെയ്തു. | |||
Little kites ലെ എല്ലാ കുട്ടികളുടെയും പങ്കാളിതത്തോട് കൂടി വളരെ മനോഹരമായി റീൽസ് നിർമാണം പൂർത്തീകരിക്കാൻ സാധിച്ചു. സ്കൂളിന്റെ വിവിധ സൗകര്യങ്ങൾ പരിചയപെടുത്തുന്നതിനോടൊപ്പം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് റീൽസ് ചിത്രീകരിച്ചത്. | |||
ഇടപ്പള്ളി ലിറ്റിൽ കൈറ്റസ് ഓഫീസിൽ വച്ചു നടന്ന സമ്മാനദനത്തിലും സർട്ടിഫിക്കറ്റ് വിതരണത്തിലും little kites 2025-28 ബാച്ചിലെ ധാൻ മാത്യു തോമസും kitesmistress സിസ്റ്റർ റോസാന്റോയും ഏറ്റുവാങ്ങി. | |||
18:00, 17 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| 25042-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25042 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | കോലഞ്ചേരി |
| ലീഡർ | വൈശാഖ് വിനീത് |
| ഡെപ്യൂട്ടി ലീഡർ | വൈശാഖ് വിനീത് |
| കൈറ്റ് മെന്റർ 1 | ജോഷി ജോസഫ് |
| കൈറ്റ് മെന്റർ 2 | സി. എം. എ റോസ |
| അവസാനം തിരുത്തിയത് | |
| 17-05-2026 | 25042 |
Preliminary camp


ലിറ്റിൽ കൈറ്റസ് 2025-28 batch ലെ കുട്ടികൾക്കായി preliminary camp 09/09/2025 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി.
അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്‌സിലേക്ക് തിരഞ്ഞെടുത്ത എല്ലാ കുട്ടികളും ഈ camp ഇൽ പങ്കെടുത്തു. Kites Ernakulam master trainer ആയ നസീറ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്. ഹെഡ്മാസ്റ്റർ ശ്രീ. വർഗീസ് മാത്യു സർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു ആശംസകളർപ്പിച്ച് സംസാരിച്ചു.

മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്
ലിറ്റിൽ കൈറ്റസിലെ കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസും അന്നേ ദിവസം വൈകിട്ട് 3 :00 pm നു നടത്തുകയുണ്ടായി. Little kites ന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും മാതാപിതാക്കളെ ബോധവാന്മാരാക്കി.
Reels competition

'എന്റെ സ്കൂൾ എന്റെ അഭിമാനം ' എന്ന ആവേശകരമായ reels competition ഇൽ പങ്കെടുക്കുകയും best 101 reels ഇൽ ഇടംപിടിക്കുകയും ചെയ്തു.
Little kites ലെ എല്ലാ കുട്ടികളുടെയും പങ്കാളിതത്തോട് കൂടി വളരെ മനോഹരമായി റീൽസ് നിർമാണം പൂർത്തീകരിക്കാൻ സാധിച്ചു. സ്കൂളിന്റെ വിവിധ സൗകര്യങ്ങൾ പരിചയപെടുത്തുന്നതിനോടൊപ്പം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് റീൽസ് ചിത്രീകരിച്ചത്.
ഇടപ്പള്ളി ലിറ്റിൽ കൈറ്റസ് ഓഫീസിൽ വച്ചു നടന്ന സമ്മാനദനത്തിലും സർട്ടിഫിക്കറ്റ് വിതരണത്തിലും little kites 2025-28 ബാച്ചിലെ ധാൻ മാത്യു തോമസും kitesmistress സിസ്റ്റർ റോസാന്റോയും ഏറ്റുവാങ്ങി.