ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16008 (സംവാദം | സംഭാവനകൾ)
16008 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''''NMMS വിജയികളെ അനുമോദിച്ചു''''' ==
NMMS വിജയികളെ വീട്ടിലെത്തി അനുമോദിച്ചു.2026 മെയ് 16-ന് സ്കൂളിലെ NMMS വിജയികളായ വിദ്യാർത്ഥികളെ വീട്ടിലെത്തി അനുമോദിച്ചു. ഈ വർഷം സ്കൂളിൽ നിന്ന് 9 വിദ്യാർത്ഥികൾക്കാണ് NMMS സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടം സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനകരമായി.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും തുടർപഠനത്തിനായി ആശംസകൾ നേർക്കുകയും ചെയ്തു.
== '''അഡ്മിഷൻ ആരംഭിച്ചു''' ==       
== '''അഡ്മിഷൻ ആരംഭിച്ചു''' ==       

10:14, 17 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം

NMMS വിജയികളെ അനുമോദിച്ചു

NMMS വിജയികളെ വീട്ടിലെത്തി അനുമോദിച്ചു.2026 മെയ് 16-ന് സ്കൂളിലെ NMMS വിജയികളായ വിദ്യാർത്ഥികളെ വീട്ടിലെത്തി അനുമോദിച്ചു. ഈ വർഷം സ്കൂളിൽ നിന്ന് 9 വിദ്യാർത്ഥികൾക്കാണ് NMMS സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടം സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനകരമായി.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും തുടർപഠനത്തിനായി ആശംസകൾ നേർക്കുകയും ചെയ്തു.

അഡ്മിഷൻ ആരംഭിച്ചു

07-05-6  വില്ലിയാപള്ളി :  2026-27 വർഷത്തേക്കുള്ള  അഡ്മിഷൻ ആരംഭിച്ചു .മെയ് 6 മുതൽ മെയ് 14 വരെയാണ് അഡ്‌മിഷൻ .