ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42069 (സംവാദം | സംഭാവനകൾ)
42069 (സംവാദം | സംഭാവനകൾ)
വരി 57: വരി 57:
പ്രമാണം:42069 LK school camp26.jpg
പ്രമാണം:42069 LK school camp26.jpg
പ്രമാണം:42069 school camp 26 1.jpg
പ്രമാണം:42069 school camp 26 1.jpg
പ്രമാണം:42069 school camp 26 2.jpg
പ്രമാണം:42069 school camp 26 3.jpg
പ്രമാണം:42069 Lk School camp 26 4.jpg
</gallery>
</gallery>

11:41, 15 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42069
യൂണിറ്റ് നമ്പർLK/2018/42069
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർനിഖിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സെൽമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷജിൻ
അവസാനം തിരുത്തിയത്
15-05-202642069

LK Camp

2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/09/25 ബുധനാഴ്ച നടന്നു. കൃത്യം 9:30 am ക്യാമ്പ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ബോബി മാം ആണ് ക്യാമ്പ് വളരെ ഹൃദ്യമായ രീതിയിൽ നയിച്ചത്. ഗ്രൂപ്പ് തിരിച്ചുള്ള ആക്ടിവിറ്റികൾ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. എല്ലാ ആക്ടിവിറ്റി കളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനങ്ങളും നൽകി.3 മണിക്ക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിങ്ങിലും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു

freedom software pledge

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചെയ്യുന്ന കുട്ടികൾ

freedom fest

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫെസ്റ്റ്

School level camp

14/05/26 Thursday 9:30 to 3:30 ന് ക്യാമ്പ് നടത്തുന്നു. കുട്ടികൾക്ക് Media & documentation എന്ന വിഷയത്തിൽ പരിശീലനം നൽക്കി, കിളിമാനൂർ HS ലെ LK മെൻ്റർ നിത ടീച്ചർ ആയിരുന്നു ക്ലാസ് നയച്ചത്. രാവിലെ 9.30 ന് ക്ലാസ് ആരംഭിച്ചു. HM ഷീജ ടിച്ചർ ഉദ്ഘാടനം ചെയ്തു