"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 8: | വരി 8: | ||
</gallery> | </gallery> | ||
==കേരള സ്കൂൾ കലോൽസവം== | ==കേരള സ്കൂൾ കലോൽസവം== | ||
കലവറ നിറയ്ക്കൽ | കേരള സ്കൂൾ കലോത്സവത്തിനായി കലവറ നിറയ്ക്കൽ എന്ന പദ്ധതിയിലൂടെ സദ്യക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് കൈമാറി | ||
<gallery> | <gallery> | ||
പ്രമാണം:42069 ssk3.jpg | പ്രമാണം:42069 ssk3.jpg|കുട്ടികൾ ശേഖരിച്ച വിഭവങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറുന്നു | ||
പ്രമാണം:42069 ssk2.jpg | പ്രമാണം:42069 ssk2.jpg | ||
പ്രമാണം:42069 ssk1.jpg | പ്രമാണം:42069 ssk1.jpg|ഭക്ഷ്യവസ്തുക്കൾ | ||
</gallery> | </gallery> | ||
23:30, 14 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
ഗാന്ധിസ്മരണ
കേരള സ്കൂൾ കലോൽസവം
കേരള സ്കൂൾ കലോത്സവത്തിനായി കലവറ നിറയ്ക്കൽ എന്ന പദ്ധതിയിലൂടെ സദ്യക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് കൈമാറി
-
കുട്ടികൾ ശേഖരിച്ച വിഭവങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറുന്നു
-
ഭക്ഷ്യവസ്തുക്കൾ
ലോക ഭിന്നശേഷി ദിനം
ലോക ഭിന്നശേഷി ദിനാചരണം പ്രത്യേക അസംബ്ലി നടത്തി, ഭിന്നശേഷി പ്രതിജ്ഞ ചൊല്ലി, പോസ്റ്റർ പ്രദർശനം നടത്തി.
മാലിന്യമുക്ത നവകേരളം
സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
JRC യുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ
-
JRC ശുചീകരണ പ്രവർത്തനം
-
JRC A level students
ഹരിത സഭ
നഗരൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു
-
ഹരിതസഭ
ശിശുദിനം
