ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
42069 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 8: വരി 8:


2022 മുതൽ നിലവിലെ കൗൺസിലർ ശ്രിമതി കാവ്യ ആണ്  
2022 മുതൽ നിലവിലെ കൗൺസിലർ ശ്രിമതി കാവ്യ ആണ്  
2024 മുതൽ നിലവിലെ കൗൺസിലർ ശ്രി ഷജിൻ ആണ്





23:11, 14 മേയ് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

1.ജെ ആർ സി

നിലവിൽ എ ,ബി ,സി തലങ്ങളിൽ ഇരുപതു കുട്ടികൾ വീതം യൂണിറ്റ് പ്രവർത്തിക്കുന്നു .

2021 വരെ ശ്രീ സാജൻ എൻ ജി ആയിരുന്നു ജെ ആർ സി യുടെ കൗൺസിലർ ആയി സേവനം അനുഷ്ടിച്ചത് .

2022 മുതൽ നിലവിലെ കൗൺസിലർ ശ്രിമതി കാവ്യ ആണ്

2024 മുതൽ നിലവിലെ കൗൺസിലർ ശ്രി ഷജിൻ ആണ്


2.ലിറ്റിൽ കൈറ്റ്സ്

2018 ആണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് .നിലവിൽ എട്ട് ,ഒൻപതു ,പത്തു ക്‌ളാസുകളിലായി ഇരുപതു കുട്ടികൾ വീതം ഉണ്ട് .നിലവിലെ ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് - ശ്രീമതി ഗീത എം ആർ ,ശ്രീമതി സുജ എസ് എസ്


3.വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലോത്സവം 2015 -16 ൽ സബ് ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചിത്രരചന,പദ്യം ചൊല്ലൽ ,നാടൻപാട്ട് എന്നിവയിൽ മികച്ച വിജയം നേടുകയും ചെയ്തു


4.ക്ലബ്ബ് പ്രവർത്തനങ്ങൾ


സയൻസ് ക്ലബ് , ഇക്കോ ക്ലബ് , മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഫിലിം ക്ലബ് , ഡാൻസ് ക്ലബ്, ഡ്രായിങ് ക്ലബ് ,മ്യൂസിക് ക്ലബ്, രക്ഷാക്ലബ്‌ -കരാട്ടെ ,ദിശ -യോഗ ക്ലബ് , ഐ ടി ക്ലബ് , നേച്ചർ ക്ലബ്, എനർജി ക്ലബ്,ഭാഷ ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .

ഫിലിം ക്ലബ്ബിലെ കുട്ടികളുടെ നേതൃതതുവിൽ വിദ്യാലയം എന്ന പേരിൽ സിനിമ നിർമിക്കുക ഉണ്ടായി.