"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
2000നവമ്പര്‍ മാസം ഒന്നാം തീയതി ഈ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ല്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലവും പ്രോത്സാഹനവുമാണ് നിത്യമോലെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളര്‍ത്തിയെടുത്തത്.കയര്‍ മത്സ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്കകാരുടെ മക്കളായിരുന്നു ഈ സ്കഊലില്‍ പഠിച്ചു പോയവരിലേറെയും.എന്നാല്‍ അവരില്‍ പലര്‍ക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാന്‍ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടര്‍ മേഖലയില്‍ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രന്‍,കാനറാബാങ്ക് മാനേജറായി വിരമിച്ച വിശ്വഭദ്രന്‍,ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച് വി.ചന്ദ്രന്‍,പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് പി.പി.പവനന്‍,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദര്‍ശനന്‍,കെ.എന്‍.ഷൈന്‍,രാജന്‍ ബാബു.കേരള സെക്രട്ടേറിയറ്റില്‍ അഗ്രി പാര്‍ലമെന്റ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീര്‍ കോയാപറമ്പില്‍,എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ രമേശ്,ഗവണ്‍മെന്റ് തമ്പകച്ചുവട് യു.പി.സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ എം.വി.സുരേന്ദ്രന്‍,കാര്‍ടൂണ്‍ രചനയില്‍ സര്‍വകലാശാലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജില്‍,ഭാരോദ്വോഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാന്‍ പദവി ലഭിച്ച ഭാസുരന്‍,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന് ഡോ.കെ.സേതു,ദേശീയ തലത്തില്‍ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ള്ല്‍ മത്സരത്തില്‍ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജന്‍,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകന്‍ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
2000നവമ്പര്‍ മാസം ഒന്നാം തീയതി ഈ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ല്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളര്‍ത്തിയെടുത്തത്.കയര്‍ - മത്സ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്കകാരുടെ മക്കളായിരുന്നു ഈ സ്കഊലില്‍ പഠിച്ചു പോയവരിലേറെയും.എന്നാല്‍ അവരില്‍ പലര്‍ക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാന്‍ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടര്‍ മേഖലയില്‍ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രന്‍,കാനറാബാങ്ക് മാനേജറായി വിരമിച്ച വിശ്വഭദ്രന്‍,ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രന്‍,പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് പി.പി.പവനന്‍,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദര്‍ശനന്‍,കെ.എന്‍.ഷൈന്‍,രാജന്‍ ബാബു.കേരള സെക്രട്ടേറിയറ്റില്‍ അഗ്രി പാര്‍ലമെന്റ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീര്‍ കോയാപറമ്പില്‍,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ രമേശ്,ഗവണ്‍മെന്റ് തമ്പകച്ചുവട് യു.പി.സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ എം.വി.സുരേന്ദ്രന്‍,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പ.കെ.പ്രേംകുമാര്‍,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാര്‍ടൂണ്‍ രചനയില്‍ സര്‍വകലാശാലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജില്‍,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാന്‍ പദവി ലഭിച്ച ഭാസുരന്‍,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തില്‍ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളല്‍ മത്സരത്തില്‍ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജന്‍,കായികതാരമായിരുന്ന ദാസന്‍,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകന്‍ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#ദേശീയ കായികതാരം നിത്യമോള്‍
#ദേശീയ കായികതാരം നിത്യമോള്‍
വരി 73: വരി 73:
#
#


==വഴികാട്ടി==
=='''വഴികാട്ടി'''==
ദേശിയ പാത66ല്‍ കളര്‍കോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ ഒരു നാഴിക വടക്കുപടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.ആലപ്പുഴ റെയില്‍വേ സ്റ്റഷനില്‍ നിന്ന് റെയില്‍ വേസ്റ്റേഷന്‍ തിരുവമ്പാടി റോഡിലൂടെ കിഴക്കോട്ട് വരുമ്പോള്‍ ത്രവേണി ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് അര നാഴിക യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം. ബൈപാസ് കടന്നു പോകുന്നിടത്ത് പ്രശസ്തമായ ഇലവന്തിക്കുളത്തിന് സമീപമാണ് സ്കൂള്‍ നില്‍ക്കുന്നത്.
ദേശിയ പാത66ല്‍ കളര്‍കോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ ഒരു നാഴിക വടക്കുപടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.ആലപ്പുഴ റെയില്‍വേ സ്റ്റഷനില്‍ നിന്ന് റെയില്‍ വേസ്റ്റേഷന്‍ തിരുവമ്പാടി റോഡിലൂടെ കിഴക്കോട്ട് വരുമ്പോള്‍ ത്രവേണി ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് അര നാഴിക യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം. ബൈപാസ് കടന്നു പോകുന്നിടത്ത് പ്രശസ്തമായ ഇലവന്തിക്കുളത്തിന് സമീപമാണ് സ്കൂള്‍ നില്‍ക്കുന്നത്.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298114" എന്ന താളിൽനിന്ന് ശേഖരിച്ചത്