"ജി.എച്ച്.എസ്സ്.എസ്സ്. വളയം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
</gallery>'''<u>അറബിക് ക്വിസ്സ്</u>''' | </gallery>'''<u>അറബിക് ക്വിസ്സ്</u>''' | ||
അറബിക് സ്വാതന്ത്ര്യദിന ക്വിസ്സിൽ മുഹമ്മദ് സയാൻ ഒന്നാംസ്ഥാനവും, മുഹമ്മദ് അമീൻ രണ്ടാംസ്ഥാനവും നേടി. | അറബിക് സ്വാതന്ത്ര്യദിന ക്വിസ്സിൽ മുഹമ്മദ് സയാൻ ഒന്നാംസ്ഥാനവും, മുഹമ്മദ് അമീൻ രണ്ടാംസ്ഥാനവും നേടി.<gallery mode="packed"> | ||
പ്രമാണം:16041 Arabic1 2025.jpg | |||
പ്രമാണം:16041 Arabic2 2025.jpg | |||
</gallery> | |||
15:38, 5 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
പുലർകാലം
കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ പുലർകാലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെംപർ ശ്രീ നജ്‍മ സി വി , 20/ 6/ 2025 വെള്ളിയാഴ്ച നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ , ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉഷ ടീച്ചർ വായന ക്ലാസ്സ് നടത്തി. എയ്‍റോബിക്സ്, യോഗ എന്നിവയായിരുന്നു മറ്റു പരിപാടികൾ.
-
സ്വാഗതം
-
അധ്യക്ഷൻ
-
ഉദ്ഘാടനം
-
എയ്‍റോബിക്സ്
-
ആശംസ
-
യോഗ
പ്രേംചന്ദ് ജയന്തി
ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് , ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 31 ന്, 3 മണിക്ക്, സ്മാർട്ട് റൂമിൽ, വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സെമിനാർ അവതരിപ്പിച്ചു. പോസ്റ്റർ നിർമാണം, ക്വിസ് എന്നിവയായിരുന്നു മൽസര ഇനങ്ങൾ.
അറബിക് ക്വിസ്സ് അറബിക് സ്വാതന്ത്ര്യദിന ക്വിസ്സിൽ മുഹമ്മദ് സയാൻ ഒന്നാംസ്ഥാനവും, മുഹമ്മദ് അമീൻ രണ്ടാംസ്ഥാനവും നേടി.