"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== '''സ്വാതന്ത്ര്യ ദിന ആഘോഷം 2025''' == | == '''സ്വാതന്ത്ര്യ ദിന ആഘോഷം 2025''' == | ||
[[പ്രമാണം:13105-lkaug001-2025.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13105-lkaug001-2025.jpg|നടുവിൽ|ലഘുചിത്രം]] | ||
== ഹിരോഷിമ നാഗസാക്കി ദിനം - യുദ്ധ വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു == | |||
[[പ്രമാണം:13105-lkaugwar001-2025.jpg|ഇടത്ത്|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനം]] | |||
[[പ്രമാണം:13105-lkaugwar002-2025.jpg|ഇടത്ത്|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനം]] | |||
ഹിരോഷിമ നാഗസാക്കി ദിനം - യുദ്ധ വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റർ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി | |||
[[പ്രമാണം:13105-lkaugwar003-2025.jpg|ഇടത്ത്|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനം]] | |||
[[പ്രമാണം:13105-lkaugwar004-2025.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനം]] | |||
---- | ---- | ||
-- | [[പ്രമാണം:13105-lkaugwar005-2025.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനം]] | ||
16:20, 2 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025





ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ

എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം അഡ്മിഷൻ നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥി കൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ ജൂൺ 25 ന് നടന്നു 263 കുട്ടികളാണ് പരീക്ഷ എഴുതിയത്. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അധ്യാപകർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
പുതിയ ആകാശം തേടി ചിറകുകൾ പറന്നു തുടങ്ങി...
കരിവെള്ളൂർ ഏ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ മാസം നടത്തിയ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ചിറകുകൾ എന്ന ഡിജിറ്റൽ പത്രം പുറത്തിറക്കി. സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ലക്ഷ്മണൻ.എം പത്രം പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സന്തോഷ്.കെ സീനിയർ അസിസ്റ്റന്റ് രാകേഷ്.എ, ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അധ്യാപകരായ പി ലതീഷ്, സി ശ്രുതി, അനില കുമാരി, ടി നയന, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഐടി പഠന പിന്തുണ ക്ലാസ്സുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Let's Bloom Together

ഏ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂൾ കരിവെള്ളൂർ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിക ൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്കുള്ള ഇടവേളയിൽ ഐടി പരിശീലനം നൽകുന്നതിനായി Let's Bloom Together എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വിദ്യാലയത്തിലെ ഹൈ സ്കൂൾ കുട്ടികൾക്ക് ഐടി പഠന പിന്തുണ ക്ലാസ് നൽകി വരുന്നു
ഐ ടി പരിശീലന ക്ലാസ്സ് Little Lift സംഘടിപ്പിച്ചു
ഏ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂൾ കരിവെള്ളൂർ ലിറ്റിൽ കൈ റ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുണിയൻ PBKLP സ്കൂളിലെ കുട്ടികൾക്ക് ഐ ടി പരിശീലന ക്ലാസ്സ് 'Little Lift' സംഘടിപ്പിച്ചു. ജൂലൈ 30ന് നടന്ന ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ കൈകാര്യം ചെയ്തു. അധ്യാപകർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് റീൽസ് മത്സരം
കരിവെള്ളൂർ എ വിസ്മരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി റീൽ നിർമ്മാണ മത്സരം സംഘടിപ്പിച്ചു മത്സരം സംഘടിപ്പിച്ചു. ചുറ്റുമുള്ള മനോഹരമായ മഴക്കാലം ക്യാമറയിൽ പകർത്തി ദൃശ്യഭാവനയിലൂടെഅവ ചിത്രീകരിച്ചുകൊണ്ട് ഒട്ടേറെ മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിന ആഘോഷം 2025

ഹിരോഷിമ നാഗസാക്കി ദിനം - യുദ്ധ വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു


ഹിരോഷിമ നാഗസാക്കി ദിനം - യുദ്ധ വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റർ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി


