ഉള്ളടക്കത്തിലേക്ക് പോവുക

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
LK Entrance Examination 2025-28
LK Entrance Examination 2025-28
[[പ്രമാണം:1lk Entrance1.jpg|നടുവിൽ|ലഘുചിത്രം]]June 30 ന് LK റിസൾട്ട് പ്രഖ്യാപിച്ചു. SPC യിലേക്ക് 12 കുട്ടികൾ പോവുകയും 32 കുട്ടികൾ ലിറ്റിൽ കൈറ്റിൽ നിൽക്കുകയും ചെയ്തു.  32 കുട്ടികളെ കൂട്ടി ലിറ്റിൽ കൈറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു

== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' ==
[[പ്രമാണം:Election committe meeting.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 23ന് സാങ്കേതികവിദ്യയുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് മിസ്ട്രസ് സബിതമായി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. ജൂലൈ 20ന് കൈറ്റ് മിസ്റ്റർ സബിത മൊയ്തീൻ ടീച്ചറുടെ നേതൃത്വത്തിൽ മറ്റു സോഷ്യൽ സയൻസ് അധ്യാപകരെ ഉൾപ്പെടുത്തി മീറ്റിംഗ് നടന്നു.

21:19, 25 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

2025-28 ബാച്ചിന്റ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

2025-28 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് അൽ ഫാറൂഖിയ സ്കൂൾ ലാബിൽ വച്ച് നടക്കുന്നു എന്ന നോട്ടീസ് എട്ടാം ക്ലാസ്സ് എല്ലാ ഡിവിഷനുകളിലേക്കും ജൂൺ 24 ന് ഷെയർ ചെയ്തു.

25 ജൂൺ 10am ന് സ്കൂൾ ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു. 44 പേര് പരീക്ഷയിൽ പങ്കെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ റഷീദ് സാറിന്റെയും, ഇതിൽ കൈറ്റ് മിസ്ട്രസ് ആയ സബിത മൊയ്തീൻ ടീച്ചറിന്റെയും മേൽനോട്ടത്തിൽ 10am ന് തുടങ്ങി 12:30 pm ന് പരീക്ഷ അവസാനിക്കുകയും ചെയ്തു. 1 pm ന് പരീക്ഷാ റിസൾട്ട് LKMS ഇൽ അപ്‌ലോഡ് ചെയ്തു പരീക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി.

Entrance Exam 2025

LK Entrance Examination 2025-28

June 30 ന് LK റിസൾട്ട് പ്രഖ്യാപിച്ചു. SPC യിലേക്ക് 12 കുട്ടികൾ പോവുകയും 32 കുട്ടികൾ ലിറ്റിൽ കൈറ്റിൽ നിൽക്കുകയും ചെയ്തു. 32 കുട്ടികളെ കൂട്ടി ലിറ്റിൽ കൈറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു

സ്കൂൾ പാർലമെൻറ് ഇലക്ഷൻ