"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 5: | വരി 5: | ||
2025-28 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് അൽ ഫാറൂഖിയ സ്കൂൾ ലാബിൽ വച്ച് നടക്കുന്നു എന്ന നോട്ടീസ് എട്ടാം ക്ലാസ്സ് എല്ലാ ഡിവിഷനുകളിലേക്കും ജൂൺ 24 ന് ഷെയർ ചെയ്തു. | 2025-28 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് അൽ ഫാറൂഖിയ സ്കൂൾ ലാബിൽ വച്ച് നടക്കുന്നു എന്ന നോട്ടീസ് എട്ടാം ക്ലാസ്സ് എല്ലാ ഡിവിഷനുകളിലേക്കും ജൂൺ 24 ന് ഷെയർ ചെയ്തു. | ||
പേര് പരീക്ഷയിൽ പങ്കെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ റഷീദ് സാറിന്റെയും, ഇതിൽ കൈറ്റ് മിസ്ട്രസ് ആയ സബിത മൊയ്തീൻ ടീച്ചറിന്റെയും മേൽനോട്ടത്തിൽ | 25 ജൂൺ 10am ന് സ്കൂൾ ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു. 52 പേര് പരീക്ഷയിൽ പങ്കെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ റഷീദ് സാറിന്റെയും, ഇതിൽ കൈറ്റ് മിസ്ട്രസ് ആയ സബിത മൊയ്തീൻ ടീച്ചറിന്റെയും മേൽനോട്ടത്തിൽ 10am ന് തുടങ്ങി 12:30 pm ന് പരീക്ഷ അവസാനിക്കുകയും ചെയ്തു. 1 pm ന് പരീക്ഷാ റിസൾട്ട് LKMS ഇൽ അപ്‌ലോഡ് ചെയ്തു പരീക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി. | ||
[[പ്രമാണം:1alk.jpg|ഇടത്ത്|ലഘുചിത്രം|Entrance Exam 2025]] | [[പ്രമാണം:1alk.jpg|ഇടത്ത്|ലഘുചിത്രം|Entrance Exam 2025]] | ||
LK Entrance Examination 2025-28 | LK Entrance Examination 2025-28 | ||
[[പ്രമാണം:1lk Entrance1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:1lk Entrance1.jpg|നടുവിൽ|ലഘുചിത്രം]] | ||
20:41, 25 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
2025-28 ബാച്ചിന്റ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
2025-28 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് അൽ ഫാറൂഖിയ സ്കൂൾ ലാബിൽ വച്ച് നടക്കുന്നു എന്ന നോട്ടീസ് എട്ടാം ക്ലാസ്സ് എല്ലാ ഡിവിഷനുകളിലേക്കും ജൂൺ 24 ന് ഷെയർ ചെയ്തു.
25 ജൂൺ 10am ന് സ്കൂൾ ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു. 52 പേര് പരീക്ഷയിൽ പങ്കെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ റഷീദ് സാറിന്റെയും, ഇതിൽ കൈറ്റ് മിസ്ട്രസ് ആയ സബിത മൊയ്തീൻ ടീച്ചറിന്റെയും മേൽനോട്ടത്തിൽ 10am ന് തുടങ്ങി 12:30 pm ന് പരീക്ഷ അവസാനിക്കുകയും ചെയ്തു. 1 pm ന് പരീക്ഷാ റിസൾട്ട് LKMS ഇൽ അപ്‌ലോഡ് ചെയ്തു പരീക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി.

LK Entrance Examination 2025-28
