ഉള്ളടക്കത്തിലേക്ക് പോവുക

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9495559076 (സംവാദം | സംഭാവനകൾ)
9495559076 (സംവാദം | സംഭാവനകൾ)
 
വരി 180: വരി 180:
=== ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ ഫല പ്രസിദ്ധീകരണം (30.06.2025) ===

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 41 കുട്ടികൾ അംഗങ്ങളായ ലിറ്റിൽ കൈറ്റ്സിന്റെ ബാച്ച് 2025-28 നിലവിൽ വന്നു

=== പ്രിലിമിനറി ക്യാമ്പ് (12.09.2025) ===
2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഔവർ ലേഡീസ് ഹയർസെക്കൻഡറി  സ്കൂൾ മാത്തമാറ്റിക്സ് അധ്യാപികയും ലിറ്റിൽ കൈറ്റ്സ് മുൻ മെന്ററുമായ മേരി സെറിൻ ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ തയ്യാറാക്കിയ സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ചുകൊണ്ട് ഡിജിറ്റൽ ഉദ്ഘാടനമാണ് നിർവഹിച്ചത്. തുടർന്ന് ഒമ്പതാം ക്ലാസിലെ  വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച ആനിമേഷൻ വീഡിയോ അവതരിപ്പിച്ചുകൊണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സ്വാഗതമേകി.ഹെഡ്മിസ്ട്രസ് സി.മിനി ആൻ്റണി അധ്യക്ഷത വഹിച്ചു.എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനർ ദീപ ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്.കുട്ടികളെല്ലാവരും ഏറെ ഉത്സാഹത്തോടെ സ്ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുണ്ടായി.
ഉച്ചതിരിഞ്ഞ് രണ്ടരയോടു കൂടി ആരംഭിച്ച രക്ഷാകർതൃ യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന വിവിധ മേഖലയിലുള്ള പരിശീലനങ്ങളെ കുറിച്ചും ദീപ ടീച്ചർ രക്ഷിതാക്കളെ ബോധവൽക്കരിച്ചു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായസഹകരണം ഏറെ അത്യാവശ്യമാണെന്ന് ഹെഡ്മിസ്ട്രസ് സി. മിനി ആൻ്റണി ഓർമ്മിപ്പിച്ചു. കൈറ്റ് മെൻ്റർ മമത ടീച്ചർ  ഏവർക്കും നന്ദിയർപ്പിച്ചു

=== ഫ്രീഡം ഫെസ്റ്റ് 2025 - 2026 ===
=== ഫ്രീഡം ഫെസ്റ്റ് 2025 - 2026 ===
വരി 185: വരി 190:
==== സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണം (22.09.2025) ====

2025 സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് സ്കൂളുകളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം സെപ്റ്റംബർ 22 മുതൽ 26 വരെ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി നമ്മുടെ സ്കൂളിൽ സെപ്റ്റംബർ 22ന് നടന്ന അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ലിവിയ ലിക്സൺ  സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചും പ്രതിജ്ഞ എടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സ്വതന്ത്രസോഫ്റ്റ്‌വെയർ  വാരാചരണത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കാൻ പോകുന്ന പരിപാടികളെക്കുറിച്ചും  സംസാരിക്കുകയുണ്ടായി. സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണ പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അനിക അനീഷ് ചൊല്ലിക്കൊടുത്തു. എല്ലാ വിദ്യാർത്ഥികളും ഇത് ഏറ്റുചൊല്ലി കൊണ്ട് പ്രതിജ്ഞ എടുക്കുകയുണ്ടായി. എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കി കൊണ്ടുവന്ന സ്വതന്ത്രസോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള പോസ്റ്ററുകൾ സ്കൂൾ നടുമുറ്റത്ത് പ്രദർശിപ്പിക്കുകയുണ്ടായി.

==== ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ (24.09.2025) ====
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനിൽ ഇരുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തെ ആസ്പദമാക്കി യാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത് .ഇതിൽ നിന്നും ഏറ്റവും മികച്ച പോസ്റ്റർ നിർമ്മിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ്മു സുലൈം ഒന്നാം സ്ഥാനവും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഏനാ മേരി രണ്ടാം സ്ഥാനവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ചല അജയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
==== റോബോ ഫെസ്റ്റ് ( 25.09.2025) ====
ഒമ്പതാം ക്ലാസ്സിലെ പത്താം ക്ലാസിലെയും വിദ്യാർത്ഥിനികൾ ചേർന്ന് നടത്തിയ റോബോ ഫെസ്റ്റ് വിജയപ്രദമാക്കുവാൻ എട്ടാം ക്ലാസിലെ കുട്ടികൾ സഹകരിക്കുകയും വേണ്ട കാര്യങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

=== എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - റീൽസ് മത്സരം (13.10.2025) ===

00:37, 21 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

2022 -2025 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 23592 ആഗ്നസ് മറിയ
2 24457 ഐഷ നേഹ എം എസ്
3 23682 ആൽഫിയാമോൾ ആഫിൻസൺ കെ
4 24651 ആൽഫിലിൻഡ ടി ജെ
5 24719 അംന ഫാത്തിമ
6 23554 അനാമിക കെ എൽ
7 23617 അൻസില മരിയ
8 23741 ഏയ്ഞ്ചൽ മേരി .ഓ .എസ്
9 24103 ആഞ്ചല അജയ്
10 24720 ആഞ്‌ജലീന റോസ് വിൻസ്റ്റൺ ഫെർണാണ്ടസ്
11 23640 ആൻ എവ്‌ലിൻ
12 23551 ആൻ ജോസഫ്
13 23762 ആൻവിയ മരിയ എം എ
14 23546 അപർണ ഷിബിൻ
15 24646 അപൂർവ കെ
16 23642 അർച്ചന അജിലാൽ
17 24722 ആര്യനന്ദ പ്രവീൺ
18 23635 ആസിയ പി എസ്
19 24184 അവന്തിക പി എ
20 23758 അവന്തിക ടി എ
21 23731 ആസ്‌റ സെറിൻ കെ .എസ്
22 24423 സി എസ് ഇഷ മെഹറിന്
23 23693 ഇ എം തമന്ന പറവിൻ
24 23662 ഫാത്തിമ മർവ എം ഐ
25 23576 ഫാത്തിമ ഷഹ്‌സാന പറവിൻ കെ എസ്
26 24666 ഫാത്തിമത് ഹുസ്ന സ്
27 24783 ഫാത്തിമത് റെയ്‌ഹാന
28 23631 ഫാത്തിമത്തുൽ മൻഹ മറിയം എം എം
29 24632 ഹന്ന കാതറിൻ
30 24667 ഹന്ന മരിയ വി ജെ
31 23867 ഹിന ഹമീദ്
32 23871 ഇബ ഇലിയസ്
33 24470 ജോഹന്ന ആൻ എസ്
34 23634 മൻഹ സിറാജ്
35 23655 മരിയ റേയയ്ച്ചൽ കെ എ
36 24647 മരിയ നവോമി എം എം
37 23724 റെയ്‌ഹാന എം കെ
38 24177 സാനിയ ഷബീർ
39 23686 സിയാ മേരി
40 24633 സോനാ മരിയ ടി .ജി
41 23874 ശ്രീനന്ദന വിപിൻ
42 24764 സിയോൺ സജി

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്  (25.06.2025)

എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് ഐടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.എട്ടാം ക്ലാസിലെ 132 വിദ്യാർത്ഥിനികൾ ഈ പരീക്ഷയിൽ പങ്കെടുത്തു

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ ഫല പ്രസിദ്ധീകരണം (30.06.2025)

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 41 കുട്ടികൾ അംഗങ്ങളായ ലിറ്റിൽ കൈറ്റ്സിന്റെ ബാച്ച് 2025-28 നിലവിൽ വന്നു

പ്രിലിമിനറി ക്യാമ്പ് (12.09.2025)

2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഔവർ ലേഡീസ് ഹയർസെക്കൻഡറി  സ്കൂൾ മാത്തമാറ്റിക്സ് അധ്യാപികയും ലിറ്റിൽ കൈറ്റ്സ് മുൻ മെന്ററുമായ മേരി സെറിൻ ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ തയ്യാറാക്കിയ സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ചുകൊണ്ട് ഡിജിറ്റൽ ഉദ്ഘാടനമാണ് നിർവഹിച്ചത്. തുടർന്ന് ഒമ്പതാം ക്ലാസിലെ  വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച ആനിമേഷൻ വീഡിയോ അവതരിപ്പിച്ചുകൊണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സ്വാഗതമേകി.ഹെഡ്മിസ്ട്രസ് സി.മിനി ആൻ്റണി അധ്യക്ഷത വഹിച്ചു.എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനർ ദീപ ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്.കുട്ടികളെല്ലാവരും ഏറെ ഉത്സാഹത്തോടെ സ്ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുണ്ടായി.

ഉച്ചതിരിഞ്ഞ് രണ്ടരയോടു കൂടി ആരംഭിച്ച രക്ഷാകർതൃ യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന വിവിധ മേഖലയിലുള്ള പരിശീലനങ്ങളെ കുറിച്ചും ദീപ ടീച്ചർ രക്ഷിതാക്കളെ ബോധവൽക്കരിച്ചു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായസഹകരണം ഏറെ അത്യാവശ്യമാണെന്ന് ഹെഡ്മിസ്ട്രസ് സി. മിനി ആൻ്റണി ഓർമ്മിപ്പിച്ചു. കൈറ്റ് മെൻ്റർ മമത ടീച്ചർ  ഏവർക്കും നന്ദിയർപ്പിച്ചു

ഫ്രീഡം ഫെസ്റ്റ് 2025 - 2026

സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണം (22.09.2025)

2025 സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് സ്കൂളുകളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം സെപ്റ്റംബർ 22 മുതൽ 26 വരെ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി നമ്മുടെ സ്കൂളിൽ സെപ്റ്റംബർ 22ന് നടന്ന അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ലിവിയ ലിക്സൺ  സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചും പ്രതിജ്ഞ എടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സ്വതന്ത്രസോഫ്റ്റ്‌വെയർ  വാരാചരണത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കാൻ പോകുന്ന പരിപാടികളെക്കുറിച്ചും  സംസാരിക്കുകയുണ്ടായി. സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണ പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അനിക അനീഷ് ചൊല്ലിക്കൊടുത്തു. എല്ലാ വിദ്യാർത്ഥികളും ഇത് ഏറ്റുചൊല്ലി കൊണ്ട് പ്രതിജ്ഞ എടുക്കുകയുണ്ടായി. എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കി കൊണ്ടുവന്ന സ്വതന്ത്രസോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള പോസ്റ്ററുകൾ സ്കൂൾ നടുമുറ്റത്ത് പ്രദർശിപ്പിക്കുകയുണ്ടായി.

ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ (24.09.2025)

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനിൽ ഇരുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തെ ആസ്പദമാക്കി യാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത് .ഇതിൽ നിന്നും ഏറ്റവും മികച്ച പോസ്റ്റർ നിർമ്മിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ്മു സുലൈം ഒന്നാം സ്ഥാനവും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഏനാ മേരി രണ്ടാം സ്ഥാനവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ചല അജയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി

റോബോ ഫെസ്റ്റ് ( 25.09.2025)

ഒമ്പതാം ക്ലാസ്സിലെ പത്താം ക്ലാസിലെയും വിദ്യാർത്ഥിനികൾ ചേർന്ന് നടത്തിയ റോബോ ഫെസ്റ്റ് വിജയപ്രദമാക്കുവാൻ എട്ടാം ക്ലാസിലെ കുട്ടികൾ സഹകരിക്കുകയും വേണ്ട കാര്യങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - റീൽസ് മത്സരം (13.10.2025)

കൈറ്റ് വിക്ടേഴ്സ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി സംഘടിപ്പിച്ച എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് മത്സരത്തിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കി ഗ്രൂപ്പ് തല ചർച്ചകളിലൂടെ ആശയങ്ങൾ കൂട്ടിച്ചേർത്ത് റീൽസ് തയ്യാറാക്കി എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്യുകയും മൽസരത്തിൽ പങ്കെടുക്കുകയും ചെയ്തു.

https://youtube.com/shorts/ElsStMbogrM?si=8-VYXTm5t8SGrLl7

ഉപജില്ലാതല ഐടി മത്സരം(17.10.2025)

സ്കൂൾതല മത്സരത്തിൽ വിജയികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥിനികൾ ഉപജില്ലാതല ഐടി മത്സരത്തിൽ എല്ലായിനങ്ങളിലും മത്സരിച്ച് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.