"വി.എ.എൽ.പി.എസ്. അലുവാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pavisankar (സംവാദം | സംഭാവനകൾ)
Pavisankar (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


= <big>'''[https://schoolwiki.in/sw/oefi News Time @ 3 PM]'''</big> =
= <big>'''[https://schoolwiki.in/sw/oefi News Time @ 3 PM]'''</big> =
<big>എല്ലാ ദിവസവും കൃത്യം മൂന്ന് മണിക്ക് ക്ലാസ് മുറികളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന  '''<nowiki/>'News Time @ 3 PM'''' എന്ന പരിപാടിയാണ് വിദ്യാലയത്തിൻ്റെ ആകർഷകമായി മാറിയിരിക്കുകയാണ്.</big>[[പ്രമാണം:Valps newstime@3pm pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|ഇടത്ത്‌|300x300ബിന്ദു]]<big>പാഠപുസ്തകത്തിനപ്പുറം ലോകത്തെ തൊട്ടറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വേറിട്ടൊരു തനത് പ്രവർത്തനത്തനം.</big>
=== '''<big><u>വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ</u></big>''' ===
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനൊപ്പം ലോകവിവരങ്ങൾ ലളിതമായി പങ്കുവെക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ, അന്താരാഷ്ട്ര വാർത്തകൾ, കായിക വിശേഷങ്ങൾ, കാലാവസ്ഥാ അറിയിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് വാർത്താ ബുള്ളറ്റിൻ തയ്യാറാക്കുന്നത്.
=== '''<big><u>കുട്ടികൾ തന്നെ വാർത്താ അവതാരകർ</u></big>''' ===
[[പ്രമാണം:Valps newstimescreening pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]]ഒന്ന്, രണ്ട് ക്ലാസ്സിലെയും മൂന്ന്, നാല് ക്ലാസ്സിലെയും കൊച്ചു കൂട്ടുകാർ ഈ വാർത്താ പരിപാടിയിൽ അവതാരകരായി എത്തുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും സ്റ്റേജ് ഭയം ഇല്ലാതാക്കാനും ഈ പ്രവർത്തനം വലിയ പങ്കുവഹിക്കുന്നു.
=== '''<big><u>ഡിജിറ്റൽ മികവ്</u></big>''' ===
അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ ഐ.ടി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്.
'''<u><big>പ്രധാന ലക്ഷ്യങ്ങൾ:</big></u>'''
* കുട്ടികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുക.
* ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രാപ്തരാക്കുക.
* പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക.
* വിദ്യാലയത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ എല്ലാവരിലും എത്തിക്കുക.
=='''പഠന പ്രവർത്തനങ്ങൾ'''==


= '''<big>പഠന പ്രവർത്തനങ്ങൾ</big>''' =
രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ്  
രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ്