"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ജില്ലാ റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ്</span> == | == <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ്</span> == | ||
പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം വേനലവധികാലത്തും രണ്ടാം ഘട്ടത്തിലെ ഒരു ദിവസത്തെ റോബോട്ടിക്സ് പരിശീലനം ജൂലൈ ആഗസ്ത് മാസത്തിലും മൂന്നാമത്തേത് ഒക്ടോബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 1421 അധ്യാപകരിൽ 1378 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട റോബോട്ടിക് പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 1231 അധ്യാപകരിൽ 1198 പേർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ട പരിശീലനത്തിൽ 742 ആധ്യാപകരാണ് പരിശീലനം നേടിയത്. | പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം വേനലവധികാലത്തും രണ്ടാം ഘട്ടത്തിലെ ഒരു ദിവസത്തെ റോബോട്ടിക്സ് പരിശീലനം ജൂലൈ ആഗസ്ത് മാസത്തിലും മൂന്നാമത്തേത് ഒക്ടോബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 1421 അധ്യാപകരിൽ 1378 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട റോബോട്ടിക് പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 1231 അധ്യാപകരിൽ 1198 പേർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ട പരിശീലനത്തിൽ 742 ആധ്യാപകരാണ് പരിശീലനം നേടിയത്. | ||
{| class="wikitable" | |||
|+ | |||
!പരിശീലനം | |||
!ബാച്ച് | |||
!ആർ പി | |||
!ഷെഡ്യൂൾ | |||
ചെയ്ത | |||
എണ്ണം | |||
!പരിശീലനം | |||
നൽകിയത് | |||
|- | |||
|'''ഒന്നാം''' | |||
'''ഘട്ടം''' | |||
|56 | |||
|148 | |||
|1421 | |||
|1378 | |||
|- | |||
|'''രണ്ടാം''' | |||
'''ഘട്ടം''' | |||
|49 | |||
|107 | |||
|1235 | |||
|1220 | |||
|- | |||
|'''മൂന്നാം''' | |||
'''ഘട്ടം''' | |||
|32 | |||
|77 | |||
|776 | |||
|742 | |||
|} | |||
മൂന്നാം ഘട്ട പരിശീലനത്തിൽ പങ്കെടുത്ത് അധ്യാപകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ദിനങ്ങളിൽ ബാച്ചുകൾ ക്രമീകരിച്ചതാണ് ഇതിന്റെ പ്രധാന കാരണം. ഇത് തരണം ചെയ്യുന്നതിനായി മെയ് മാസത്തിൽ ആവശ്യമായ അധ്യാപകർക്ക് പരിശീലനം നൽകുന്നതാണ്. | |||
'''ഐ സി ടി പാഠപുസ്തക പരിശീലനം- ഒമ്പതാം ക്ലാസ്''' | |||
ഒമ്പതാം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി രണ്ട് ഘട്ടമായി നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം മെയ് മാസത്തും രണ്ടാം ഘട്ടത്തിലെ രണ്ട് ദിവസത്തെ പരിശീലനം നവംബർ, ഡിസംബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 824 അധ്യാപകരിൽ 777 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിൽ 95 ആധ്യാപകർക്ക് പരിശീലനം നൽകി.. പരീക്ഷ സമയമായതിനാൽ കൂടുതൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചില്ല. | |||
19:55, 13 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലാ റിപ്പോർട്ട്
2025-26 അധ്യയനവർഷത്തിൽ ജില്ലയിൽ വിവിധ പ്രവർത്തനങ്ങർ കൈറ്റിന്റ നേതൃത്വത്തിൽ നടന്നു. വിവിധ പരിശീീലനങ്ങൾ, തനത് പ്രവർത്തനങ്ങൾ മാസ്റ്റർ ട്രെയ്നർമാർ വഴി സ്കൂളുകളിലേക്കും അധ്യാപകരിലേക്കും എത്തിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ യൂണിറ്റിലും മികച്ച പ്രവർത്തനങ്ങൾ നടന്നു.
ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ്
പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം വേനലവധികാലത്തും രണ്ടാം ഘട്ടത്തിലെ ഒരു ദിവസത്തെ റോബോട്ടിക്സ് പരിശീലനം ജൂലൈ ആഗസ്ത് മാസത്തിലും മൂന്നാമത്തേത് ഒക്ടോബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 1421 അധ്യാപകരിൽ 1378 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട റോബോട്ടിക് പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 1231 അധ്യാപകരിൽ 1198 പേർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ട പരിശീലനത്തിൽ 742 ആധ്യാപകരാണ് പരിശീലനം നേടിയത്.
| പരിശീലനം | ബാച്ച് | ആർ പി | ഷെഡ്യൂൾ
ചെയ്ത എണ്ണം |
പരിശീലനം
നൽകിയത് |
|---|---|---|---|---|
| ഒന്നാം
ഘട്ടം |
56 | 148 | 1421 | 1378 |
| രണ്ടാം
ഘട്ടം |
49 | 107 | 1235 | 1220 |
| മൂന്നാം
ഘട്ടം |
32 | 77 | 776 | 742 |
മൂന്നാം ഘട്ട പരിശീലനത്തിൽ പങ്കെടുത്ത് അധ്യാപകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ദിനങ്ങളിൽ ബാച്ചുകൾ ക്രമീകരിച്ചതാണ് ഇതിന്റെ പ്രധാന കാരണം. ഇത് തരണം ചെയ്യുന്നതിനായി മെയ് മാസത്തിൽ ആവശ്യമായ അധ്യാപകർക്ക് പരിശീലനം നൽകുന്നതാണ്.
ഐ സി ടി പാഠപുസ്തക പരിശീലനം- ഒമ്പതാം ക്ലാസ്
ഒമ്പതാം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി രണ്ട് ഘട്ടമായി നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം മെയ് മാസത്തും രണ്ടാം ഘട്ടത്തിലെ രണ്ട് ദിവസത്തെ പരിശീലനം നവംബർ, ഡിസംബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 824 അധ്യാപകരിൽ 777 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിൽ 95 ആധ്യാപകർക്ക് പരിശീലനം നൽകി.. പരീക്ഷ സമയമായതിനാൽ കൂടുതൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചില്ല.