"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 444: | വരി 444: | ||
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി .ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ95 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 54 കുട്ടികൾക്കാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകുന്നത്. | ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി .ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ95 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 54 കുട്ടികൾക്കാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകുന്നത്. | ||
=== '''ജില്ലയിലെ95 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം.''' === | |||
[[പ്രമാണം:Advanced Robotic Kit Testing.png|ലഘുചിത്രം]] | |||
[[പ്രമാണം:Advanced Robotic Kit News.png|ലഘുചിത്രം]] | |||
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഐ.ഒ.ടി ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന എം ക്യൂ ടി ടി (Message Queuing Telemetry Transport) പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് ' കുട്ടികൾ റോവറുകൾ നിയന്ത്രിക്കുന്നത്. ഗ്രഹങ്ങൾ, ഖനികൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന വിദൂരനിയന്ത്രിത റോവർ ഉപകരണങ്ങൾ തയ്യാറാക്കാൻ കുട്ടികൾ ഇതിലൂടെ പരിശീലനം നേടുന്നു. കൈറ്റ് പുതുതായി സ്‌കൂളുകൾക്ക് നൽകുന്ന ഇ.എസ്.പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.100അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളാണ് ജില്ലയിലെ സ്കൂളുകൾക്കായി വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. | |||
എല്ലാ മാസ്റ്റർ ട്രെയിനേഴ്സും ചേർന്ന് Advanced Robotic kit മായി ബന്ധപ്പെട്ട checking നടത്തി, നടത്തിയവ ബന്ധപ്പെട്ട Site ൽ അന്നന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. | |||
=== '''DTH ലഭ്യതാ - കാമ്പെയിൻ''' === | |||
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ വിപ്ലവമായ കൈറ്റ് വിക്ടേഴ്സ് (KITE VICTERS) ഇപ്പോൾ പ്രസാർ ഭാരതി ശൃംഖലയുടെ ഭാഗമാണ്. എന്നാൽ പല പ്രമുഖ DTH സേവനങ്ങളിലും (Tata Play, Sun Direct, Airtel, Dish TV) കൈറ്റ് വിക്ടേഴ്സ് കോവിഡിന് ശേഷം ലഭ്യമാകുന്നില്ല. കുട്ടികൾക്ക് വിദ്യഭ്യാസ പരമായി വലിയ പ്രയോജനം ചെയ്യുന്ന വിക്ട്രേഴ്സ് ചാനൽ DTH സംവിധാനത്തിൽ ലഭ്യമാക്കണമെന്ന് ശക്തമായ പ്രചാരണത്തിൻ്റെ ഭാഗമായി KITE പത്തനംതിട്ട പ്രവർത്തിച്ചു. 40 അദ്ധ്യാപകരും 96 School കളും 1381 കുട്ടികളുടെ രക്ഷിതാക്കളും പത്തനംതിട്ട ജില്ലയിൽ പ്രസ്തുത പ്രചരണത്തിൽ പങ്കാളികളായി.ഇവരെ ഉപയോഗപ്പെടുത്തി അവരവരുടെ സേവന ദാതാക്കൾക്ക് കൈറ്റ് വിക്ട്രേ ഴ്സ് ചാനലൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മെയിൽ അയപ്പിക്കുക എന്നതാണ് ചെയ്ത പ്രവർത്തനം | |||
=== '''KEY TO ENTRANCE-2026''' === | |||
[[പ്രമാണം:Key to Entrance.png|ലഘുചിത്രം]] | |||
പൊതു പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന HSS / VHSS കുട്ടികൾക്ക് പരിശീലനം നൽകാനായി ക്രമീകരിച്ചിരിക്കുന്ന Key to Entrance Portal സംവിധാനം, HSS / VHSS അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനം ഓൺലൈനിലും തുടർന്ന് ഓഫ് ലൈൻ ട്രെയിനിങ്ങ് 18/02/2026 ന് കൈറ്റ് ജില്ലാ ഓഫീസ് ഹാളിൽ വച്ചും 19/02/2026 ന് അടൂർ GHSS ൽ വച്ചും സംഘടിപ്പിച്ചു. ഓരോ Session നിലും Schedule പ്രകാരം ഹയർ സെക്കൻ്ററി അദ്ധ്യാപകർ (പ്രിൻസിപ്പാൾ OR നോഡൽ ഓഫീസർ OR കരിയർ ഗൈഡ് ഇവരിൽ ആരെങ്കിലും ഒരാൾ) എന്നിവരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ജില്ലയിലെ 90 School കളിൽ നിന്നുള്ള പ്രതിനിധികൾ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു. | |||
=== '''AI Class - സബ്ജില്ലാ തല ട്രെയിനിങ്ങ്''' === | |||
[[പ്രമാണം:AI class Subdistrict training.png|ലഘുചിത്രം]] | |||
സംസ്ഥാന വ്യാപകമായി 6 ലക്ഷം രക്ഷിതാക്കൾക്ക് AI ബോധവൽക്കരണ പരിശീലന പരിപാടി നടത്തുന്നതിൻ്റെ ഭാഗമായി എല്ലാ ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ നിന്നും രണ്ട് അദ്ധ്യാപകർക്കും 4 കുട്ടികൾക്കും കൈറ്റ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വച്ച് പരിശീലനം നൽകി. തുടർന്ന് അവർ സ്ക്കൂളിൽ ചെന്ന് മറ്റ് LK കുട്ടികൾക്ക് AI ട്രെയിനിംഗ് നൽകുന്നു. പിന്നീട് കുട്ടികൾ പല ബാച്ചുകളായി രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുന്നു. ഇതാണ് പരിശീലന രീതി. | |||
=== '''സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിപാടി''' === | |||
കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 ദിവസേന നിരവധി സ്ക്കൂളുകൾക്കായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നുണ്ട്. . | |||
=== '''മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റുകൾക്ക് അവാർഡ്''' === | |||
മികച്ച LK യൂണിറ്റുകളെ കണ്ടെത്തി അവാർഡ് നൽകുന്ന പ്രക്രിയ ജനുവരി മാസത്തിൽ നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. 30 സ്ക്കൂളുകൾ പ്രാഥമിക റൗണ്ടിൽ എത്തി.ഇവയിൽ 14 സ്ക്കൂളുകളുടെ വിശദാംശങ്ങൾ സംസ്ഥാന തല വിലയിരുത്തലിനായി അയച്ചിട്ടുണ്ട്. | |||
=== '''ലിറ്റിൽ കൈറ്റ് യൂണിറ്റ് സന്ദർശ്ശനം''' === | |||
[[പ്രമാണം:LK Unit Visit 2.png|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സിൻ്റെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഓരോ യൂണിറ്റും ഏറ്റവും കുറഞ്ഞത് 2 തവണയെങ്കിലും സന്ദർശിക്കേണ്ടതും നിലവിൽ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മൊഡ്യൂളിൽ നിർദേശിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇല്ലെങ്കിൽ ഓരോ അംഗത്തിനും മൊഡ്യൂളിലെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനത്തെ ക്കുറിച്ചുള്ള അവബോധം, സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ തുടങ്ങിയവയുടെ (രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, എ.ഐ പരിശിലനം ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള പ്രത്യേക പരിശീലനം തുടങ്ങിയവ) പ്രാഥമിക വിവരങ്ങളെങ്കിലും ലഭിക്കുന്നതിന് പ്രത്യേക പ്രവർത്തനങ്ങൾ നടത്തിവരുന്നു. 36 School കളിൽ സന്ദർശ്ശനത്തിൻ്റെ ഭാഗമായി MT മാർ ഇതിനകം എത്തി ചേർന്നു, | |||