"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Robyc1990 (സംവാദം | സംഭാവനകൾ)
വരി 424: വരി 424:
=== '''Little Kites യൂണിറ്റുകൾ (2023 - 2026 ബാച്ച്) വിലയിരുത്തൽ''' ===
=== '''Little Kites യൂണിറ്റുകൾ (2023 - 2026 ബാച്ച്) വിലയിരുത്തൽ''' ===
10th Class വിദ്യാർത്ഥികളുടെ LK പ്രവർത്തനങ്ങളുടെ വിലയിരുത്തൽ മാസ്റ്റർ ട്രെയിനറൻമാർ സ്കൂളിലെത്തി നടത്തി. MT verification നു ശേഷം പ്രിൻ്റ് എടുത്ത Score Entry Sheet - HM സാക്ഷ്യപ്പെടുത്തിയതും കുട്ടികൾ ചെയ്ത Individual & Group works ഫോൾഡറിലാക്കിയതും മാസ്റ്റർ ട്രെയിനേഴ്സിൻ്റെ സ്ക്കൂൾ വിസിറ്റ് സമയത്ത് ശേഖരിച്ചിരുന്നു. A grade കിട്ടുന്നവർക്ക് പത്താം ക്ലാസിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.

== '''ഫെബ്രുവരി 2026''' ==
=== '''ജില്ലാ ക്യാമ്പിന് മുമ്പുള്ള പ്രീക്യാമ്പ് 2026''' ===
ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന 54 കുട്ടികൾക്കായി കൈറ്റിൻ്റെ നേതൃത്വത്തിൽ പ്രീക്യാമ്പ് നടത്തി.4/2/2026,5/2/2026 തീയതികളിലായി കൈറ്റ് ജില്ലാ ഓഫീസിൽ വച്ച് നടന്ന ക്യാമ്പിൽ 50 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
{| class="wikitable"
|+
![[പ്രമാണം:Precamp LK District camp.png|ലഘുചിത്രം|Precamp]]
![[പ്രമാണം:Precamp LK District camp 2.png|ലഘുചിത്രം]]
|}
=== '''ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ജില്ലാ തല ക്യാമ്പ്''' ===
<gallery>
LK District camp.png
LK District camp2.png
</gallery>
ലിറ്റിൽ കൈറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കൈറ്റ് ജില്ലാ ക്യാമ്പ്  ഫെബ്രുവരി 7, 8 തീയതികളിൽ അടൂർ ഗവ. ബോയിസ് HSS ൽ വച്ച് നടത്തി.
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി .ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ95 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 54 കുട്ടികൾക്കാണ്  രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകുന്നത്.