ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് കൊപ്പം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്.എസ്.എസ് കൊപ്പം/പ്രവർത്തനങ്ങൾ എന്ന താൾ ജി.വി.എച്ച്.എസ്.എസ് കൊപ്പം/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
 
വരി 1: വരി 1:
  {{VHSSchoolFrame/Pages}}  
  {{VHSSchoolFrame/Pages}} {{Yearframe/Header}}
'''<big>പ്രവർത്തനങ്ങളെ അക്കാദിമികം /അക്കാദമികേതരം എന്നിങ്ങനെ തരംതിരിക്കാം.</big>'''
'''<big>പ്രവർത്തനങ്ങളെ അക്കാദിമികം /അക്കാദമികേതരം എന്നിങ്ങനെ തരംതിരിക്കാം.</big>'''



10:20, 8 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവർത്തനങ്ങളെ അക്കാദിമികം /അക്കാദമികേതരം എന്നിങ്ങനെ തരംതിരിക്കാം.

അക്കാദമികം

SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.

പ്രഭാത-സായാഹ്ന ക്ലാസുകൾ. പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ പ്രാദേശിക പഠന കേന്ദ്രങ്ങൾ. Student Adopted Group ,Teacher Adopted Group. കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം. കൂടുതലറിയാം പഠന ടൈംടേബിൾ നല്കൽ. പഠനവേഗത കുറഞ്ഞവർക്ക് പ്രത്യേക സഹായപുസ്തകങ്ങൾ. Unit evaluation ,monthly evaluation,mid term evaluation, continuous evaluation. Class P.T.A, MotherPTA, PTA General body. ഫലപ്രദമായSRG, SUBJECT COUNCIL. ഈ വർഷം 412 കുട്ടികൾ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു