"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 401: | വരി 401: | ||
=== സമൂഹത്തിനായി എ.ഐ ബോധവത്കരണം === | === സമൂഹത്തിനായി എ.ഐ ബോധവത്കരണം === | ||
ലിറ്റിൽ കൈറ്റ്സ് എട്ടാം, ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിനായി സർവ്വം എ.ഐ മയം എന്ന പരിപാടി 2026 ഏപ്രിൽ 1-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് മാലക്കര സൺഡേ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) എന്ന സാങ്കേതിക വിദ്യയുടെ പ്രാധാന്യവും അതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച വിശദമായ ക്ലാസുകൾ സമൂഹത്തിനായി അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനില പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് സന്ധ്യ എം.പി ആശംസകൾ നേർന്നു. പി.ടി.എ ശുഭ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികളായ ആരോൺ ലിജോ, ജോഷ്വാ, ജസ്റ്റിൻ ചെറിയാൻ ടിജു, രജത് രാജീവ് എന്നിവർ ക്ലാസിന് റിസോഴ്‌സ് പേഴ്സൺമാരായി എത്തി. | ലിറ്റിൽ കൈറ്റ്സ് എട്ടാം, ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിനായി സർവ്വം എ.ഐ മയം എന്ന പരിപാടി 2026 ഏപ്രിൽ 1-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് മാലക്കര സൺഡേ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) എന്ന സാങ്കേതിക വിദ്യയുടെ പ്രാധാന്യവും അതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച വിശദമായ ക്ലാസുകൾ സമൂഹത്തിനായി അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനില പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് സന്ധ്യ എം.പി ആശംസകൾ നേർന്നു. പി.ടി.എ ശുഭ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികളായ ആരോൺ ലിജോ, ജോഷ്വാ, ജസ്റ്റിൻ ചെറിയാൻ ടിജു, രജത് രാജീവ് എന്നിവർ ക്ലാസിന് റിസോഴ്‌സ് പേഴ്സൺമാരായി എത്തി. കൈറ്റ് മെന്റേഴ്സായ ആശ പി മാത്യു, ലക്ഷ്മി പ്രകാശ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. | ||
എ.ഐയുടെ ഉപയോഗം മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ സഹായകരമാകുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ വ്യക്തമായി വിശദീകരിച്ചു. വിദ്യാഭ്യാസം, ആരോഗ്യരംഗം, കൃഷി, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ എ.ഐയുടെ പ്രയോഗങ്ങളും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളും അവർ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു. കൂടാതെ, എ.ഐയുടെ അനിയന്ത്രിതമായ ഉപയോഗം ഉണ്ടാക്കുന്ന സ്വകാര്യതാ പ്രശ്നങ്ങൾ, തെറ്റായ വിവരങ്ങളുടെ പ്രചരണം, തൊഴിൽ അവസരങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ തുടങ്ങിയ ദോഷങ്ങളെയും അവർ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. | എ.ഐയുടെ ഉപയോഗം മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ സഹായകരമാകുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ വ്യക്തമായി വിശദീകരിച്ചു. വിദ്യാഭ്യാസം, ആരോഗ്യരംഗം, കൃഷി, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ എ.ഐയുടെ പ്രയോഗങ്ങളും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളും അവർ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു. കൂടാതെ, എ.ഐയുടെ അനിയന്ത്രിതമായ ഉപയോഗം ഉണ്ടാക്കുന്ന സ്വകാര്യതാ പ്രശ്നങ്ങൾ, തെറ്റായ വിവരങ്ങളുടെ പ്രചരണം, തൊഴിൽ അവസരങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ തുടങ്ങിയ ദോഷങ്ങളെയും അവർ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. | ||