"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
|} | |} | ||
== '''2024-25 പ്രവർത്തനോദ്ഘാടന റിപ്പോർട്ട്''' == | == '''2024-25 പ്രവർത്തനോദ്ഘാടന റിപ്പോർട്ട്''' == | ||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനയോഗം ജൂൺ 26 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു. ബഹു.പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റിൻ അധ്യക്ഷപദം അലങ്കരിച്ചു.സംസ്തത അധ്യാപിക സിസ്റ്റർ സിജ സ്വാഗതം ആശംസിച്ചു. ബാലസാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹു.സിപ്പി പള്ളിപ്പുറം മാഷ് യോഗം ഉദ്ഘാടനം ചെയ്തു. | |||
കുട്ടികളിൽ കലാസ്വാദന ശേഷി വർദ്ധിപ്പിക്കുക, അവരുടെ സർഗവാസന ഉണർത്തുക കുട്ടികളിൽ ആനന്ദവും ആവേശവും പകരുക, പുതിയ പുതിയ കലാ പ്രതിഭകളെ കണ്ടെത്തുക തുടങ്ങി ഒട്ടേറെ ഉദാത്തങ്ങളായ ലക്ഷ്യങ്ങളാണ് ഇത്തരം വേദികളുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നത് എന്ന ഉദ്ഘാടന വേളയിൽ മാഷ് ഊന്നി പറഞ്ഞു. | |||
കുട്ടികൾക്ക് നടത്താവുന്ന ഉൽകൃഷ്ടമായ കലാസാഹിത്യ പ്രവർത്തനങ്ങളിൽ മുഖ്യമായ ഒന്നാണ് കയ്യെഴുത്ത് മാസിക. കഥ, കവിത, ചിത്രരചന തുടങ്ങിയ കലാ വിശേഷണങ്ങൾക്ക് പരിശീലനവും പ്രോത്സാഹനവും ലഭിക്കാൻ കയ്യെഴുത്തു മാസിക പ്രയോജനപ്പെടുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രധാനാധ്യാപിക പ്രത്യേകം എടുത്തു പറഞ്ഞു. | |||
കുമാരി അക്ഷയ & പാർട്ടി നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി ഫിയ കൃതജ്ഞത അർപ്പിച്ചു. | |||