ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
'=='''വിദ്യാരംഗം കലാസാഹിത്യവേദി 2024-25 പ്രഥമയോഗ റിപ്പോർട്ട്'''== 2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കാലാസാഹിത്യ വേദിയുടെ പ്രഥമയോഗം ജൂൺ 6 ന് നടത്തപ്പെട്ടു. പ്രധാനാധ്യാപിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26036 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=='''വിദ്യാരംഗം കലാസാഹിത്യവേദി 2024-25 പ്രഥമയോഗ റിപ്പോർട്ട്'''==
=='''വിദ്യാരംഗം കലാസാഹിത്യവേദി 2024-25 പ്രഥമയോഗ റിപ്പോർട്ട്'''==
2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കാലാസാഹിത്യ വേദിയുടെ പ്രഥമയോഗം ജൂൺ 6 ന് നടത്തപ്പെട്ടു.  പ്രധാനാധ്യാപിക സുബി സെബാസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാനായി മലയാള അധ്യാപിക ശ്രീമതി ബിന്ദു ഡൊമിനിക്കിനെയും, വൈസ് ചെയർമാനായി മലയാള അധ്യാപിക ശ്രീമതി അന്റോണിറ്റ സോളിയേയും തെരഞ്ഞെടുത്തു. വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തന പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്യതു.

# ജൂൺ 14 ന് വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമയോഗം സംഘടിപ്പിച്ചു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ചെയർമാൻ സ്വാഗതം ആശംസിച്ചു. നൂറോളം കുട്ടികൾ യോഗത്തിൽ സന്നിഹിതരായിരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാനും സ്വതന്ത്ര രചനകളിലേർപ്പെടാനും ജീവിതത്തെ ആത്മ വിശ്വാസത്തോടെ നേരിടാനുമുള്ള കഴിവും ഇത്തരം പ്രവർത്തനത്തിലൂടെ സാധിക്കും എന്നും കുട്ടികളെ ഓർമ്മിപ്പിച്ചു. ജൂൺ 26 ന് പ്രവർത്തനോദ്ഘാടനം നടത്താൻ തീരുമാനിച്ചു.
# ഉദ്ഘാടനത്തിനായി പ്രശ്സ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മാഷിനെ വിളിക്കാം എന്ന് തീരുമാനം എടുത്തു. 
# എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച്ചകളിൽ യോഗം കൂടാമെന്നും തീരുമാനിച്ചു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിൽ വച്ച് വിവിധ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ നല്ല ഗ്രന്ഥങ്ങളിൽ നിന്നും കുറച്ചു ഭാഗം പാരായണം ചെയ്യാമെന്ന് തീരുമാനമെടുത്തു. ക്ലാസ്സിലും വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെ മെൽനോട്ടത്തിൽ ചെയ്യാം എന്നും തീരുമാനമെടുത്തു.
# കൈയ്യെഴുത്തു മാസിക ഈ വർഷവും വളരെ നല്ല രീതിയിൽ ചെയ്യണമെന്ന് കുട്ടികളെ ഓർമ്മിപ്പിച്ചു. ഓരോ ക്ലാസ്സിലും കൈയെഴുത്തു മാസിക തയ്യാറാക്കണമെന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൺവീനർ നന്ദി പറഞ്ഞു.

14:55, 27 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി 2024-25 പ്രഥമയോഗ റിപ്പോർട്ട്

2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കാലാസാഹിത്യ വേദിയുടെ പ്രഥമയോഗം ജൂൺ 6 ന് നടത്തപ്പെട്ടു. പ്രധാനാധ്യാപിക സുബി സെബാസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാനായി മലയാള അധ്യാപിക ശ്രീമതി ബിന്ദു ഡൊമിനിക്കിനെയും, വൈസ് ചെയർമാനായി മലയാള അധ്യാപിക ശ്രീമതി അന്റോണിറ്റ സോളിയേയും തെരഞ്ഞെടുത്തു. വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തന പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്യതു.

  1. ജൂൺ 14 ന് വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമയോഗം സംഘടിപ്പിച്ചു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ചെയർമാൻ സ്വാഗതം ആശംസിച്ചു. നൂറോളം കുട്ടികൾ യോഗത്തിൽ സന്നിഹിതരായിരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാനും സ്വതന്ത്ര രചനകളിലേർപ്പെടാനും ജീവിതത്തെ ആത്മ വിശ്വാസത്തോടെ നേരിടാനുമുള്ള കഴിവും ഇത്തരം പ്രവർത്തനത്തിലൂടെ സാധിക്കും എന്നും കുട്ടികളെ ഓർമ്മിപ്പിച്ചു. ജൂൺ 26 ന് പ്രവർത്തനോദ്ഘാടനം നടത്താൻ തീരുമാനിച്ചു.
  2. ഉദ്ഘാടനത്തിനായി പ്രശ്സ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മാഷിനെ വിളിക്കാം എന്ന് തീരുമാനം എടുത്തു.
  3. എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച്ചകളിൽ യോഗം കൂടാമെന്നും തീരുമാനിച്ചു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിൽ വച്ച് വിവിധ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ നല്ല ഗ്രന്ഥങ്ങളിൽ നിന്നും കുറച്ചു ഭാഗം പാരായണം ചെയ്യാമെന്ന് തീരുമാനമെടുത്തു. ക്ലാസ്സിലും വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെ മെൽനോട്ടത്തിൽ ചെയ്യാം എന്നും തീരുമാനമെടുത്തു.
  4. കൈയ്യെഴുത്തു മാസിക ഈ വർഷവും വളരെ നല്ല രീതിയിൽ ചെയ്യണമെന്ന് കുട്ടികളെ ഓർമ്മിപ്പിച്ചു. ഓരോ ക്ലാസ്സിലും കൈയെഴുത്തു മാസിക തയ്യാറാക്കണമെന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൺവീനർ നന്ദി പറഞ്ഞു.