"കടമേരി എം. യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം ==പൊതു വിദ്യാഭ്യാസത്തിലൂടെ ഒരു ഗ്രാമത്തെയാകെ പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കും കൈപിടിച്ചു നടത്തിയ ചരിത്രവും വര്‍ത്തമാനവുമാണ് കടമേരി മാപ്പിള യു.പിയുടേത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കടമേരി -കീരിയങ്ങാടി- എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1909 ലാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. | == ചരിത്രം ==പൊതു വിദ്യാഭ്യാസത്തിലൂടെ ഒരു ഗ്രാമത്തെയാകെ പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കും കൈപിടിച്ചു നടത്തിയ ചരിത്രവും വര്‍ത്തമാനവുമാണ് കടമേരി മാപ്പിള യു.പിയുടേത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കടമേരി -കീരിയങ്ങാടി- എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1909 ലാണ് ഈ വിദ്യാലയം രൂപം കൊണ്ടത്.മഠത്തില്‍ കൃഷ്ണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന കുടിപള്ളിക്കൂടവും ചെറുകുന്നുമ്മല്‍ പര്യയി മുസല്യാര്‍ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടവും അക്കാലത്ത് കടമേരിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പുതുശ്ശേരിക്കണ്ടി കൃഷ്ണക്കുറുപ്പിന്റെയും പര്യയി മുസല്യാരുടെയും താല്പര്യപ്രകാരം ഈ രണ്ട് സ്ഥാപനങ്ങളും ചെറുവത്ത് താഴ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 12 മണി വരെ മത പഠനവും ബാക്കി സമയത്ത് മലയാളവും കണക്കുമായിരുന്നു പഠിപ്പിച്ചിരുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||