"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
കുമാരി അക്ഷര സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത .കെ.എൽ നന്ദിയും പറഞ്ഞു | കുമാരി അക്ഷര സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത .കെ.എൽ നന്ദിയും പറഞ്ഞു | ||
== മഴയറിയാം == | |||
<nowiki>*</nowiki>'മഴയറിയാം -'* | |||
[[പ്രമാണം:42407 MAZHAYRIYAM 2025.png|ലഘുചിത്രം|മഴമാപിനി നിർമ്മാണ ശില്പശാല]] | |||
<nowiki>*</nowiki>മഴമാപിനി നിർമ്മാണ ശില്പശാല സംഘടിപ്പിച്ച് മടവൂർ ഗവ :എൽ. പി. എസ്.* | |||
<nowiki>*</nowiki>"മഴയറിയാം" എന്ന ബാനറിൽ മഴമാപിനി നിർമ്മാണ ശില്പശാല* *സംഘടിപ്പിച്ച് മടവൂർ* *ഗവ :എൽ. പി. എസ്* | |||
<nowiki>*</nowiki>സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ശാസ്ത്രോപകരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് മഴമാപിനി നിർമ്മാണ ശിൽപ്ശാല* *സംഘടിപ്പിച്ചത്* | |||
<nowiki>*</nowiki>'അറിവ് നിർമ്മിക്കുന്ന കുട്ടി' എന്ന അക്കാഡാമിക മാസ്റ്റർ പ്ലാൻ മിഷന്റെ ഭാഗമായി ആണ് പ്രവർത്തനം* *ആവിഷ്കരിച്ചത്* | |||
<nowiki>*</nowiki>കുട്ടികൾ കൊണ്ട് വന്ന ഒഴിഞ്ഞ പ്ലാസിറ്റിക് ബോട്ടിലുകളും പേപ്പറുകളും ഉപയോഗിച്ചാണ് മഴമാപിനികൾ നിർമ്മിച്ചത്* | |||
<nowiki>*</nowiki>ഇവ ഉപയോഗിച്ച് തങ്ങളുടെ പ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെ അളവ് കണ്ടെത്താനും താരതമ്യം ചെയ്യുവാനുമുള്ള നിർദേശം തുടർ പ്രവർത്തങ്ങളുടെ ഭാഗമായി നൽകി* | |||
<nowiki>*</nowiki>കുട്ടികളുടെ മഴപ്പാട്ടോടു കൂടിയാണ് ശില്പശാലയ്ക്ക് തുടക്കം കുറിച്ചത്* | |||
<nowiki>*</nowiki>പ്രഥമാധ്യാപിക അമ്പിളി കെ ഉദ്ഘാടനം* *ചെയ്തു.* *പി. ടി. എ പ്രസിഡന്റ് സജിത് മടവൂർ ശില്പശാലക്ക് നേതൃത്വം നൽകി* | |||
<nowiki>*</nowiki>PTA അംഗങ്ങൾ പങ്കെടുത്തു* | |||