ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44204 (സംവാദം | സംഭാവനകൾ)
44204 (സംവാദം | സംഭാവനകൾ)
 
വരി 5: വരി 5:

== <big>ഗാന്ധിദർശൻ</big> ==
== <big>ഗാന്ധിദർശൻ</big> ==
02/07/2025 ബുധൻ ഉച്ചക്ക് 2.30 ന് ഗാന്ധിദർശൻ ക്ലബ് രൂപീകരിച്ചു .
02/07/2025 ബുധൻ ഉച്ചക്ക് 2.30 ന് ഗാന്ധിദർശൻ ക്ലബ് രൂപീകരിച്ചു .3,4,5 ക്ലാസ്സിലെ 22 കുട്ടികളെ ക്ലബ്ബിലെ അംഗങ്ങളായി തെരെഞ്ഞെടുത്തു.ബഹു .എച്ച്.എം.സുനി എഡ്‌വിൻ ക്ലബ് ഉദ്‌ഘാടനം ചെയ്തു.എല്ലാ തിങ്കളാഴ്ചയും യോഗം കൂടാൻതീരുമാനിച്ചു.14/7/26 തിങ്കളാഴ്ച ഉച്ചയ്ക്ക കൂടിയ യോഗത്തിൽ വച്ച് സ്കൂളിലെ പൂന്തോട്ടം,പച്ചക്കറി,ദശപുഷ്പങ്ങൾ,ഔഷധസസ്യങ്ങൾ,ഇവയെ പരിപാലിക്കുന്നതിന് കുട്ടികളെ 4 ഗ്രൂപ്പായി തിരിച്ച് ചുമതല നൽകി.18/07/25 ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം നടന്നു.ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.ഒക്ടോ 2ഗാന്ധിജയന്തിയുടെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി,ലഹരിക്കെതിരെ പ്രതിജ്ഞയും റാലിയും നടത്തി.ജനുവരി 30 ന് രക്തസാക്ഷി ദിനാചരണം നടത്തി.പുഷ്പാർച്ചന ,ലഹരിവിരുദ്ധ പ്രതിജ്ഞ,ഗാന്ധി കഥകൾ,പ്രസംഗം,സന്ദേശം എന്നിവ അവതരിപ്പിച്ചു.

15:09, 24 മാർച്ച് 2026-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

ഹരിത ക്ലബ്

2025-26 അധ്യയന വർഷത്തെ ഹരിത ക്ലബ് ജൂലൈ 16 ബുധൻ ഉച്ചക്ക് 2 മണിക്ക് രൂപീകരിച്ചു .ബഹു.എച്ച്.എം.സുനി എഡ്‌വിൻ ഉദ്‌ഘാടനംചെയ്തു .3,4,5 ക്ലാസ്സിലെ കുട്ടികളെ അംഗങ്ങളായി തെരെഞ്ഞെടുത്തു.മാലിന്യ സംസ്കരണത്തിനുള്ള സംവിധാനത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സ് നടത്തി.എല്ലാ വ്യാഴാഴ്ചയും ഹരിത ക്ലബ് കൂടുകയും ക്ലാസ്സ്‌റൂം വൃത്തിയാക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്യുന്നു.മാലിന്യങ്ങളെ പേപ്പർ,പ്ലാസ്റ്റിക് ,പ്ലാസ്റ്റിക് ഉപകരണങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു.സ്കൂൾ പരിസരത്തു പച്ചക്കറികൾ ,ചെടികൾ എന്നിവ വച്ചുപിടിപ്പിക്കുന്നു.

ഗാന്ധിദർശൻ