ഉള്ളടക്കത്തിലേക്ക് പോവുക

"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ഐടി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
FOHSS Padinhattummuri (സംവാദം | സംഭാവനകൾ)
'== '''ഐടി ക്ലബ്ബ്''' == വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. സ്കൂളിൽ വിശാലമായ ഐസിടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
FOHSS Padinhattummuri (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em;border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white); font-size:95%; text-align:justify; width:95%; color:black;">
== '''ഐടി ക്ലബ്ബ്''' ==
== '''ഐടി ക്ലബ്ബ്''' ==



11:58, 24 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

ഐടി ക്ലബ്ബ്

വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. സ്കൂളിൽ വിശാലമായ ഐസിടി ലാബ് ഉണ്ട്. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.