"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 2: | വരി 2: | ||
== <big>ഹരിത ക്ലബ്</big> == | == <big>ഹരിത ക്ലബ്</big> == | ||
2025-26 അധ്യയന വർഷത്തെ ഹരിത ക്ലബ് ജൂലൈ 16 ബുധൻ ഉച്ചക്ക് 2 മണിക്ക് രൂപീകരിച്ചു .ബഹു.എച്ച്.എം.സുനി എഡ്‌വിൻ ഉദ്‌ഘാടനംചെയ്തു .3,4,5 ക്ലാസ്സിലെ കുട്ടികളെ അംഗങ്ങളായി തെരെഞ്ഞെടുത്തു.മാലിന്യ സംസ്കരണത്തിനുള്ള സംവിധാനത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സ് നടത്തി.എല്ലാ വ്യാഴാഴ്ചയും ഹരിത ക്ലബ് കൂടുകയും ക്ലാസ്സ്‌റൂം വൃത്തിയാക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്യുന്നു.മാലിന്യങ്ങളെ പേപ്പർ,പ്ലാസ്റ്റിക് ,പ്ലാസ്റ്റിക് ഉപകരണങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു.സ്കൂൾ പരിസരത്തു പച്ചക്കറികൾ ,ചെടികൾ എന്നിവ വച്ചുപിടിപ്പിക്കുന്നു. | |||
15:50, 23 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
ഹരിത ക്ലബ്
2025-26 അധ്യയന വർഷത്തെ ഹരിത ക്ലബ് ജൂലൈ 16 ബുധൻ ഉച്ചക്ക് 2 മണിക്ക് രൂപീകരിച്ചു .ബഹു.എച്ച്.എം.സുനി എഡ്‌വിൻ ഉദ്‌ഘാടനംചെയ്തു .3,4,5 ക്ലാസ്സിലെ കുട്ടികളെ അംഗങ്ങളായി തെരെഞ്ഞെടുത്തു.മാലിന്യ സംസ്കരണത്തിനുള്ള സംവിധാനത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സ് നടത്തി.എല്ലാ വ്യാഴാഴ്ചയും ഹരിത ക്ലബ് കൂടുകയും ക്ലാസ്സ്‌റൂം വൃത്തിയാക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്യുന്നു.മാലിന്യങ്ങളെ പേപ്പർ,പ്ലാസ്റ്റിക് ,പ്ലാസ്റ്റിക് ഉപകരണങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു.സ്കൂൾ പരിസരത്തു പച്ചക്കറികൾ ,ചെടികൾ എന്നിവ വച്ചുപിടിപ്പിക്കുന്നു.