"ഗവ എച്ച് എസ് എസ് പീച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 51: | വരി 51: | ||
[[പ്രമാണം:22058 new.jpg|thumb|പീച്ചി]]'''<big>ആരാധനാലയങ്ങൾ</big>''' | [[പ്രമാണം:22058 new.jpg|thumb|പീച്ചി]]'''<big>ആരാധനാലയങ്ങൾ</big>''' | ||
* | * തുണ്ടത്ത് അന്നപൂർണേശ്വരി ക്ഷേത്രം | ||
* | * തുണ്ടത്ത് ദുർഗാ ഭഗവതി ക്ഷേത്രം | ||
* | * ലൂർദ് മാതാ ചർച്ച് പീച്ചി | ||
* | * പീച്ചി ജുമാ മസ്ജിദ് | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
* | * മേഴ്സി കോൺവെൻറ് എൽ പി സ്കൂൾ | ||
* | * ഗവൺമെൻറ് എൽ പി സ്കൂൾ പീച്ചി | ||
* | * ഗവൺമെൻറ് ട്രൈബൽ സ്കൂൾ പീച്ചി | ||
* AUPS | * AUPS കണ്ണാറ | ||
* | * സെൻറ് ആൻഡൻ വിദ്യാപീഠം | ||
10:42, 20 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
പീച്ചി
പാണഞ്ചേരി പഞ്ചായത്തിലെ മലയോരപ്രദേശത്തെ മനോഹരമായ ഗ്രാമമാണ് പീച്ചി.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണലിപ്പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു.
| 2011-ലെ സെൻസസ് പ്രകാരം തൃശ്ശൂർ ജില്ലയിലെ പീച്ചി (Peechi) ഗ്രാമത്തിന്റെ (Village Code: 627816) ഔദ്യോഗിക വിവരങ്ങൾ താഴെ നൽകുന്നു: | |
|---|---|
|
|
യാത്ര സൗകര്യം

തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പീച്ചി അണക്കെട്ട്
- കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ)
- പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം


ഭൂമിശാസ്ത്രം
- തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഒരു ഉയർന്ന പ്രദേശം.
- പീച്ചിഡാം ഇവിടെ കാണുന്നു.
- ഒരപ്ൻകെട്ട് വെള്ളച്ചാട്ടം
- വെറ്റിലപ്പാറ വെള്ളച്ചാട്ടം
- മൂടൽ മല


ആരാധനാലയങ്ങൾ
- തുണ്ടത്ത് അന്നപൂർണേശ്വരി ക്ഷേത്രം
- തുണ്ടത്ത് ദുർഗാ ഭഗവതി ക്ഷേത്രം
- ലൂർദ് മാതാ ചർച്ച് പീച്ചി
- പീച്ചി ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മേഴ്സി കോൺവെൻറ് എൽ പി സ്കൂൾ
- ഗവൺമെൻറ് എൽ പി സ്കൂൾ പീച്ചി
- ഗവൺമെൻറ് ട്രൈബൽ സ്കൂൾ പീച്ചി
- AUPS കണ്ണാറ
- സെൻറ് ആൻഡൻ വിദ്യാപീഠം